വനിതകൾക്കായി സ്വയം സംരക്ഷണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
കാസർകോട് പോലീസ് വനിതാ സെൽ വിഭാഗം സെൽഫ് പ്രൊട്ടക്ഷൻ ട്രെയിനർ പ്രസീത ക്ലാസ് കൈകാര്യം ചെയ്തു.
കാസർകോട് പോലീസ് വനിതാ സെൽ വിഭാഗം സെൽഫ് പ്രൊട്ടക്ഷൻ ട്രെയിനർ പ്രസീത ക്ലാസ് കൈകാര്യം ചെയ്തു.
സ്ഥിതിഗതികള്‍ പഠിച്ച് അപഗ്രഥിച്ച് പരിഹാരങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാറിന് മുന്നില്‍ നിരത്താന്‍ പുതു തലമുറ രംഗത്തെത്തുന്നത് വലിയ കാര്യമാണ്.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്തോ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഡി വൈ.എസ്പി . ഹസൈനാർ ഫ്ലാഗ് ഓഫ് ചെയ്തു.
കാസര്‍കോട്: രാജ്യാന്തര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ 'വനിതാ ശാക്തീകരണത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവും പോഷണവും' എന്ന വിഷയത്തില്‍…
റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓവുചാലില്‍ ഉപേക്ഷിച്ച നിലയിലുളള തോക്കുകള്‍ക്ക് 30 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു.
ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ 25 വര്‍ഷം വാറണ്ടിയുളള പാനലുകളാണ് ഉപയോഗിച്ചത്.
വൈവിധ്യമാര്‍ന്ന കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടിലെത്തിക്കുന്നതിനായി 'വീട്ടിലൊരു കുടുംബശ്രീ ഉത്പന്നം' പദ്ധതി യാഥാര്‍ത്ഥ്യമാക്കും.
വേനല്‍ ശക്തമാകുന്നതോടെ പുഴകള്‍ വറ്റുന്ന സാഹചര്യം ജില്ലയില്‍ പതിവായതിനാല്‍ മണല്‍ മാഫിയക്കെതിരെ വരും നാളുകളിലും കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം.
കാര്‍ഷിക മേഖലയില്‍ വന്‍ അവസരങ്ങളാണ് ഇന്ന് ഉള്ളത്. ഒരു ഹെക്ടറില്‍ കൃഷി ചെയ്യുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 30,000 രൂപ നല്‍കുന്നുണ്ട്.
നഷ്ടപരിഹാരം പ്രഖ്യാപിച്ച ബഹുഭൂരിപക്ഷം കേസുകളിലും ആക്ഷേപമില്ല.