ലോക്ഡൗണ്‍ ലംഘനം: കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്‍പത് കേസുകള്‍; വ്യാജ പ്രചരണം നടത്തിയതിന് ഒരാളും പിടിയില്‍
ഗോളിയടുക്കയില്‍ ജോലി ചെയ്യുന്ന കെ. എസ് മുഹമ്മദ് അഷറഫിനെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
ഗോളിയടുക്കയില്‍ ജോലി ചെയ്യുന്ന കെ. എസ് മുഹമ്മദ് അഷറഫിനെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ നാലു പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്നതിനാല്‍ ഇവരിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയില്ലെന്ന് ഡിഎംഒ. അറിയിച്ചു.
വിവിധ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ബൈക്കുള്ളവരെയും ആവശ്യമായി വരും. ഇവര്‍ക്കുള്ള പാസ് കളക്ടറേറ്റില്‍ നിന്നും ലഭ്യമാക്കും.
കർഫ്യു നിയന്ത്രണമുള്ളതിനാൽ നാട്ടുകാർക്ക് ഒരുനോക്ക് കാണാനാകാതെ സംസ്കാരങ്ങൾ ലളിതമായി നടത്തി. രണ്ടുപേരുടെയും മരണത്തിൽ നാടൊന്നാകെ അനുശോശോചിച്ചു.
പുറത്തിറങ്ങുന്ന എല്ലാവരിൽ നിന്നും വിശദമായ സത്യവാങ്മൂലം പോലീസ് വാങ്ങും. ലോക്ക് ഡൗണിന്‍റെ ഗൗരവം ഉൾക്കൊണ്ടല്ല പലരും പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
രോഗിയുമായി ആശുപത്രിയില്‍ വാഹനങ്ങളില്‍ അഞ്ച് പേര്‍ വരെ പോകുന്നതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ട്.കഴിവതും രോഗിയുമായി ഒരാള്‍ മാത്രമേ വാഹനത്തില്‍ പോകാവു .
'ഇതും കാസർകോട്ടുകാർ തന്നെ' എന്ന തലക്കെട്ടോടെ കുറിപ്പ് പലരും പങ്ക് വെച്ചിട്ടുണ്ട്. ഇന്നലെ കൊറോണ സ്ഥിരീകരിച്ച വ്യക്തി കാട്ടിയ ജാഗ്രത ആണ് കൈയടി വാങ്ങുന്നത്.
കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 18 പേർ പുരുഷൻന്മാരാണ്. 26 വയസുള്ള ചിത്താരി സ്വദേശിനി മാത്രമാണ് ഇക്കൂട്ടത്തിൽ ഏക സ്ത്രീ.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്‌റ്റ് ചെയ്യാൻ 10 വാഹനങ്ങളിൽ 50 പോലീസുകാരെ നിയോഗിക്കും. പുറത്തിറങ്ങുന്നവരുടെ ആവശ്യം ചോദിച്ച് വ്യക്തമാക്കിയാലെ പോകാൻ അനുവദിക്കൂ.
കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ആവശ്യമായി വന്നാല്‍ മുളിയാര്‍, ബോവിക്കാനം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉപയോഗപ്പെടുത്തനാകുമെന്നും പ്രസിഡന്റ്.