പ്രവാസികളെ നാട്ടിലെത്തിക്കാൻ പോസ്റ്റ്ഓഫീസ് ധർണയുമായ് കോൺഗ്രസ്സ്

കണ്ണൂർ എയർപോർട്ട് കവാടത്തിൽ നടത്തുന്ന ധർണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാനഗർ പോസ്റ്റ് ഓഫീസിനു മുമ്പിൽ ഡി.സി സി. നേതാക്കൾ ധർണ സമരം നടത്തി.

0 Comments

മോട്ടോർ വാഹന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാസർകോട് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കായി 1000 പി.പി.ഇ കിറ്റ് ലഭ്യമാക്കി പിനക്കിൾ ഗ്രൂപ്പ്

കഴിഞ്ഞ ദിവസം‌ രാവിലെ കളക്റ്ററേറ്റിൽ വെച്ച്കളക്റ്റർ ഡോ: ഡി. സജിത് ബാബു , ഡി.എം.ഒ ഡോ. രാംദാസ് എന്നിവർ ചേർന്ന് ആർ.ടി. ഒ എസ്. മനോജിൽ നിന്നും ഏറ്റുവാങ്ങി.

0 Comments

അവസാന കോവിഡ് രോഗിയും പടിയിറങ്ങി; ആതുര സേവനത്തിന്‍റെ പുതിയ മുഖമായി കാസര്‍കോട് ജനറല്‍ ആശുപത്രി

ചികിത്സ തേടിയ മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭോദമാക്കി പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചയച്ച ഈ ആതുരാലയം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്.

0 Comments

വാക്ക് തര്‍ക്കം; അയല്‍വാസിയുടെ വെടിയേറ്റ്‌ കാസര്‍കോട് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

വെടിയേറ്റ സുരേന്ദ്രൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് സനല്‍ ചീമേനി പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുകയും കീഴടങ്ങുകയുമായിരുന്നു.

0 Comments

അനധികൃതമായി ചരക്ക് വാഹനങ്ങളിലും മറ്റും ജില്ലയിലേക്ക് ആളുകളെ കൊണ്ടുവന്നാല്‍ കര്‍ശന നടപടി: കളക്ടര്‍ ഡോ. ഡി. സജിത് ബാബു

അനധികൃതമായി ആളുകളെ കൊണ്ടുവരുന്ന വാഹനത്തിലെ ജീവനക്കാര്‍ക്കെതിരെ എപിഡെമിക് ആക്ട് പ്രകാരവും മനുഷ്യക്കടത്ത് നിയമപ്രകാരവും കേസെടുക്കും. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും.

0 Comments

ആവശ്യമരുന്നും പല ചരക്ക് സാധനങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

സുമനസുകളുടെ കരുതൽ ഇക്കാര്യത്തിൽ വേണമെന്ന് മാധ്യമ പ്രവർത്തകൻ ബൈജൂ കാഞ്ഞങ്ങാടും ശശിയെ സഹായിച്ചു വരുന്ന സാമൂഹ്യ പ്രവർത്തകൻ അശോകനും അറിയിച്ചു.

0 Comments

രാപ്പകല്‍ വ്യത്യാസമില്ലാതെ കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയില്‍ പരിശോധന ശക്തം; 7359 വാഹനങ്ങളും 16533 ആളുകളെയും പരിശോധിച്ചു

ഇതുകൂടാതെ ഗുരുതരമായ രോഗബാധിതര്‍ക്ക് മംഗലാപുരത്തേക്ക് പോകുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നത് മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ്.

0 Comments

കാസര്‍കോട് ഹോട്ട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളിലെ ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം: ജില്ലാ കളക്ടര്‍

ഹോട്ട് സ്പോട്ടുകളായ കാഞ്ഞങ്ങാട്,കാസര്‍കോട് നഗരസഭകളിലും, ചെമ്മനാട്, ചെങ്കള, മൊഗ്രാല്‍പൂത്തൂര്‍,മുളിയാര്‍,മധൂര്‍,കുമ്പള എന്നീ പഞ്ചായത്തുകളിലും ഇളവുകള്‍ ബാധകമല്ല.

0 Comments

കാസര്‍കോട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ കോവിഡ് രോഗമുക്തരായി; കുമ്പള പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി

ജനറല്‍ ആശുപത്രിയില്‍ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

0 Comments

കോവിഡ് 19: ‘സെൽഫ് അസെസ്മെന്റ് കിറ്റുകൾ’ വാങ്ങാൻ തീരുമാനം; ലോക്ഡൗൺ കഴിയുന്നത് വരെ കാസര്‍കോട് ജില്ലയിലെ മുഴുവൻ വൃക്ക രോഗികളുടെയും ഡയാലിസിസ് ചാർജ് ജില്ലാ പഞ്ചായത്ത് വഹിക്കും

സെൽഫ് അസെസ്മെന്റ് കിറ്റ് എത്തുന്നതോടെ നിരീക്ഷണത്തിലുള്ളവർക്ക് സ്വന്തമായി തന്നെ കോവിഡ് 19 രോഗം പോസിറ്റീവാണെന്നോ നെഗറ്റീവാണെന്നോ വളരെ പെട്ടെന്ന് തന്നെ സ്ഥിരീകരിക്കാൻ കഴിയും.

0 Comments