ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 29 വാഹനങ്ങള്‍ കസ്റ്റഡിയില്‍

വിവിധ കേസുകളിലായി 88 പേരെ അറസ്റ്റ് ചെയ്തു. 29 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 1446 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

0 Comments

കാസര്‍കോട് നഗരസഭാ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികള്‍ സമാഹരിച്ച് നല്‍കി മോട്ടോര്‍ വാഹന വകുപ്പിന്‍റെ കരുതല്‍

എം.വി ഐ രതീഷിന്‍റെയും ഡ്രൈവര്‍ മനോജ് കുമാറിന്‍റെയും നേതൃത്വത്തില്‍ നീലേശ്വരം അനന്തംപള്ള മധുവിന്‍റെ പാടശേഖരത്തില്‍ നിന്ന് നേരിട്ടാണ് ഇത് സമാഹരിച്ചത്.

0 Comments

ജനങ്ങളുടെ സഹകരണത്താലാണ് കാസര്‍കോട് കോവിഡ്-19 രോഗം നിയന്ത്രണ വിധേയമായത്: ഐ.ജി വിജയ് സാഖറെ

കാസർകോട് ജില്ലയിലെ വ്യാപാര സമൂഹത്തിന്‍റെ ഉൽക്കണ്ഠയും ലോക് ഡൗണിനു ശേഷമുള്ള വെല്ലുവിളിയെയും പറ്റി ചേംബർ ഭാരവാഹികൾ ഐ.ജിയെ ധരിപ്പിച്ചു.

0 Comments

കോവിഡിനെ അതിജീവിച്ച് കളനാടിന്‍റെ പെണ്‍കരുത്ത്

കളനാട് സ്വദേശിനിയായ നഫീസത്ത് സിജാല സുസ്‌നയ്ക്ക് അനുജനന്‍ മുഹമ്മദ് സിമാനില്‍ നിന്നാണ് രോഗം പകര്‍ന്നത്. മുഹമ്മദ് സിമാന് വിദേശത്തു നിന്ന വ്യക്തിയില്‍ നിന്നും സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്.

0 Comments

കേരളത്തിൽ ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസർകോട് 2 പേര്‍ രോഗമുക്തി നേടി

104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

0 Comments

ലോക്ക് ഡൗണിൽ പോലീസും സന്നദ്ധ പ്രവർത്തകരും കൈകോർത്തു; കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ജീവൻ രക്ഷാ മരുന്നുകൾ എത്തുന്നു

പോലീസിന്‍റെയും വളണ്ടിയർമാരുടെയും വാട്ട്സപ്പിൽ ആവശ്യപ്പെടുന്ന മരുന്നുകൾ യഥാസമയം രോഗികളുടെ വീടുകളിലേക്ക് സൗജന്യമായി എത്തിക്കുകയാണ് ചെയ്യുന്നത്.

0 Comments

കോവിഡ് അതിജീവനത്തിന്‍റെ വഴിയില്‍ പുതുചരിത്രം സൃഷ്ടിച്ച് കാസര്‍കോട് ജില്ല; 168 കോവിഡ് രോഗികളില്‍ 109പേർ രോഗവിമുക്തരായി

കോവിഡ്-19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ മരണം ഉണ്ടായിട്ടില്ല എന്നതും സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തിന്‍റെ മേന്‍മ പ്രതിഫലിപ്പിക്കുന്നതാണ്.

0 Comments

സൗജന്യ ഭക്ഷ്യ-ധാന്യ കിറ്റ് : കാസര്‍കോട് ജില്ലയിലെ മുഴുവന്‍ അന്ത്യോദയ അന്ന പൂര്‍ണ്ണ റേഷന്‍ കാര്‍ഡുകള്‍ക്കും വിതരണം ചെയ്തു

റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത 30441 കിറ്റുകളില്‍ 29260 കിറ്റുകളും ( 96.12 ശതമാനം) കാര്‍ഡുടമകള്‍ റേഷന്‍ കിറ്റ് വാങ്ങിക്കഴിഞ്ഞു.

0 Comments

മരുന്നുകള്‍ വേണോ?, വാട്‌സപ്പ് സന്ദേശമയക്കൂ; കാസര്‍കോടിന് കരുതലായി കാവലായി അഗ്നിശമന സേന

ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിതീകരിച്ചത് മുതല്‍ ജില്ലയെ അണുവിമുക്തമാക്കി കോവിഡിനെതിരെ തുടച്ചു നീക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണിവര്‍.

0 Comments

തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു; ചൊവ്വാഴ്ച രാവിലെ 7 മണിക്ക് കാസർകോട് വനിതാ പോലീസ് സ്റ്റേഷൻ യാഥാർഥ്യമായി

ഇവിടെ നിയോഗിക്കപ്പെട്ട 12 വനിതാ പോലീസുകാർ ഇപ്പോൾ കോവിസ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നു .

0 Comments