ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ ഇതുവരെ 1193 പേരെ അറസ്റ്റ് ചെയ്തു

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 726 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 1193 പേരെ അറസ്റ്റ് ചെയ്തു.

0 Comments

ചിക്കന്‍ഗുനിയയും ഡങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത് കൈമുതല്‍; കോവിഡിനെ പിടിച്ച് കെട്ടാന്‍ കാസര്‍കോട് ജനറല്‍ ആശുപത്രി ടീം

രോഗികളുടെഭക്ഷണ കാര്യത്തിലും ആശുപത്രി അധികൃതര്‍ ശ്രദ്ധ കാണിക്കുന്നുണ്ട്. കഞ്ഞി, ബ്രഡ്,മുട്ട തുടങ്ങിയ സാധാരണ ഭക്ഷണ വിതരണത്തില്‍ നിന്ന് മാറി ചിക്കന്‍ കറി തുടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കി വരികയാണ്.

0 Comments

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തിന് ആശ്വാസം; കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക് മാത്രം; 36 പേര്‍ രോഗവിമുക്തരായി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

0 Comments

കൊവിഡ് 19: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗം ഭേദമായി ആശുപത്രി വിടുന്നത് 26 പേര്‍; ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് 123പേര്‍

ഇപ്പോള്‍ ചികിത്സയിലുള്ള ബന്ധുക്കളില്‍ ചിലര്‍ക്കുമാത്രം രോഗം ഭേദമായതിനാലാണ് ആരെയും ഇന്ന് ആശുപത്രിയില്‍ നിന്നും വീടുകളിലേക്ക് വിടാത്തത്.

0 Comments

കടൽ പ്രക്ഷുബ്ധമാകും; കാസര്‍കോട് ഉള്‍പ്പെടെ എട്ട് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനുംനിർദ്ദേശമുണ്ട്. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം.

0 Comments

കൊവിഡ് വിമുക്തനായി മിന്‍ഷാദ്; രോഗി പരിചരണത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് നൂറില്‍ നൂറില്‍ മാര്‍ക്കെന്ന് സാക്ഷ്യം

കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്.എങ്കിലും ആശുപത്രി ജീവനക്കാര്‍ വളരെ സമചിത്തതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

0 Comments

ലോക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് ഒത്തുചേരൽ; അഞ്ച് യുവാക്കളെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു; കേസെടുത്തത് പകർച്ചവ്യാധി വ്യാപന ഓർഡിനൻസ് പ്രകാരം

പുതിയ കേരള പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരം ഉത്തരവ് ലംഘിക്കുന്ന പ്രതികൾക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

0 Comments

കാസർകോട് സ്വകാര്യ മേഖലയിൽ ആദ്യ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ ഒരുങ്ങി അബ്ദുൽ റഹ്മാൻ കുദ്രോളി

മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ മറ്റു പല കോഴ്സുകളും ഇവിടെ ഉണ്ടാകും. മധൂർ വില്ലേജിൽപ്പെട്ട സ്വന്തം ഉടമസ്ഥയിലുള്ള 45 ഏക്കർ സ്ഥലത്താണ് ഈ മെഡിക്കൽ കോളേജ് പണിയാൻ ആഗ്രഹിക്കുന്നത്.

0 Comments

കാസര്‍കോട് റേഷന്‍ കാര്‍ഡില്ലാത്ത പട്ടിക വര്‍ഗ കുടുംബങ്ങളിലും ഭക്ഷ്യകിറ്റ് എത്തി; ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായ് പട്ടിക വര്‍ഗ വകുപ്പ്

നീലേശ്വരം പട്ടിക വര്‍ഗ ഡിവിഷന്‍ പരിധിയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.

0 Comments

കാസര്‍കോട് കോവിഡ് ആശുപത്രി: 8 പേരെ അഡ്മിറ്റാക്കി; ടെസ്റ്റിംഗ് സെന്ററും സജ്ജം

ജില്ലയില്‍ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചാല്‍ 108 ആംബുലന്‍സില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഇവരെ കോവിഡ് ആശുപത്രിയിലെത്തിക്കുന്നു.

0 Comments