എസ്. എസ്. എല്‍. സി. പ്ലസ്ടു പരീക്ഷകള്‍: കാസർകോട് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പ്രൈവറ്റ് ബസുകള്‍ പരീക്ഷാ ദിവസങ്ങളില്‍ സര്‍വീസ് നടത്തണം

എല്ലാ കുട്ടികളും പരീക്ഷ നിര്‍ബന്ധമായും എഴുതണമെന്നും, ഇപ്പോളുള്ള അവസരം പൂര്‍ണ്ണമായും ഉപയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

0 Comments

സ്കൂളുകളിലേക്ക് മാസ്ക് വിതരണം ചെയ്ത് കെ. എസ്. യു

മണ്ഡലം പ്രസിഡന്റ്‌ ജോബിൻ സണ്ണി നവജീവന ഹയർസെക്കണ്ടറി സ്കൂൾ പെരടാല ബദിയടുക സ്കൂളിൽ വെച്ച് പ്രിൻസിപ്പൽ മാധവൻ സാറിന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.

0 Comments

കാസര്‍കോട് വിദേശമദ്യവേട്ട; കർണ്ണാടകത്തിൽ നിന്ന് കടത്തിയ മദ്യം പിടികൂടി

ഏകദേശം 55ലിറ്ററോളം (ഏഴ് കെയ്സുകൾ) വരുന്ന കർണ്ണാടക നിർമ്മിതമായ വിവിധ വിദേശമദ്യങ്ങളാണ് കാർഡ് ബോർഡ് പെട്ടികളിലായി കടത്തികൊണ്ട് വന്നത്.

0 Comments

കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസർകോട് ജില്ലയിൽ നാല് പേർ; ആശങ്കയിൽ കേരളം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകരുണ്ട്. മൂന്ന് പേര്‍ പാലക്കാടുള്ളവരാണ്. രണ്ട് പേര്‍ വീതം കണ്ണൂരും കോഴിക്കോടുമാണ്. ഇന്ന് മൂന്നുപേര്‍ക്ക് രോഗമുക്തിയുണ്ട്.

0 Comments

മഴക്കാലം എത്തുന്നു; കോവിഡ് ജാഗ്രതയ്ക്കൊപ്പം തുരത്താം ഡെങ്കിപ്പനിയും

ഗുരുതരമായാല്‍ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തസ്രാവം, തൊലിപ്പുറത്ത് നിന്നുള്ള രക്തസ്രാവം, തീവ്രമായ വയറുവേദന, ശ്വാസ തടസ്സം എന്നിവ ഉണ്ടാകുകവഴി മരണംവരെ സംഭവിക്കാം.

0 Comments

കാസര്‍കോട് ജില്ലയില്‍ ഇറച്ചികോഴികളുടെ പരമാവധി വില 145; അമിതവില ഈടാക്കിയാല്‍ നടപടിയെന്ന് കളക്ടര്‍

ഇറച്ചികോഴികളുടെ മൊത്ത വില്‍പന വില കുറയുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

0 Comments

കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചത് ദുബായില്‍ നിന്ന് വന്ന ചെങ്കള സ്വദേശിക്ക്

ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളത് 2460 പേരാണ്. ഇതില്‍ വീടുകളില്‍ 2007 പേരും ആശുപത്രികളില്‍ 453 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 282 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

0 Comments

ഭെൽ ഇ.എം.എൽ തൊഴിലാളികൾക്ക് സൗദി കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ പെരുന്നാൾ സമാശ്വാസം

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു ആനുകൂല്യവും നൽകാൻ തയ്യാറാവാത്ത സാഹര്യത്തിലാണ് കമ്പനിയിലെ എസ്.ടി.യു തൊഴിലാളികൾക്ക് സമാശ്വാസവുമായി സൗദി കെ.എം.സി.സി മുമ്പോട്ട് വന്നത്.

0 Comments

സ്വർണ്ണ കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി രണ്ടാം ക്ലാസ്സ്കാരി ഫസ്മിന

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ പലരും സംഭാവനകൾ നൽകുന്നത് സ്ഥിരമായി കാണാറുള്ള ഫസ്മിന അതിൽ ആകൃഷ്ടയായാണ് പിതാവിനോട് ഈ ആഗ്രഹം അവതരിപ്പിച്ചത്.

0 Comments

സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി: കാസർകോട് കളക്ടര്‍

കോഴിയുടെ വിലവര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ ഇടപെടുന്നതിന് ജില്ല സപ്ലൈ ഓഫീസറോടും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.

0 Comments