മറുനാടൻ മലയാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിലെ സർക്കാർ അനാസ്ഥ; ലീഗ് ജനപ്രതിനിധികൾ പ്രതിഷേധ സമരം നടത്തി
മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീന്‍റെ അധ്യ ക്ഷതയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ സ്വാഗതത്തോടെ കാസര്‍കോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.