കാസർകോട് ജില്ലയിലെ മൊബൈല്‍ ഷോപ്പുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയ്ക്ക് തുറക്കാൻ സമയം നിശ്ചയിച്ച് കലക്ടര്‍
ഞായര്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കും. രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെയായിരിക്കും സമയം.
ഞായര്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കും. രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെയായിരിക്കും സമയം.
പള്ളിക്കര, ഉദുമ, ചെമ്മനാട്,ചെങ്കള, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭ പ്രദേശങ്ങളിലുമാണ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയത്.
ജീവന്‍ രക്ഷാ മരുന്നുകളും അവശ്യസാധനങ്ങളുടെ ലിസ്റ്റും 9497935780,9497980940 രാവിലെ വാട്‌സ് ആപ്പ് ചെയ്താല്‍ സാധനങ്ങള്‍ പോലീസ് വീട്ടിലെത്തിക്കും.
ഏറ്റവും മികച്ച ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകും.
ഹോം ക്വാറന്‍റയിന്‍ കൂടുതലുള്ള പ്രദേശങ്ങളിലും ഡബിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിലുമാണ് നിരീക്ഷണം ആദ്യഘട്ടങ്ങളിൽ ശക്തമാക്കുക.
നിരീക്ഷണകാലം രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ഇദ്ദേഹത്തിന്‍റെ സ്രവം പരിശോധിച്ചത് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തതു കൊണ്ടാണ്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 357 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 517 പേരെ അറസ്റ്റ് ചെയ്തു.
അയച്ച ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്നും. ഈ പദ്ധതി ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐ.ജി വിജയ് സാക്കറെ അറിയിച്ചു.
രാജ്യത്താകെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം മെഡിക്കല്‍ കോളേജിലേക്ക് ഓര്‍ഡര്‍ ചെയ്ത് വെന്റിലേറ്റേര്‍ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്.
മൊബൈയിൽ നമ്പറുകളിൽ വിളിക്കുകയോ വാട്സ് ആപ് സന്ദേശമയക്കുകയോ ചെയ്താൻ സഹായമെത്തിച്ച് കൊടുക്കുന്നപദ്ധതി ഇതിനകം നിരവധിപേർക്ക് സഹായകമായി.