കാസര്‍കോട് ജില്ലയില്‍ 94 പേര്‍ക്ക് കോവിഡ്; 210 പേര്‍ക്ക് രോഗമുക്തി; നിരീക്ഷണത്തിലുള്ളത് 4591 പേര്‍
പുതിയതായി 137 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1272 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
പുതിയതായി 137 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1272 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
തിങ്കളാഴ്ച തന്‍റെ കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് ജനപ്രതിനിധിയായിട്ടും തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പും നവംബര്‍ 12ന് നടത്തുന്ന തെരഞ്ഞെടുപ്പ് വിജ്ഞാപനവും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ സന്ദേശം നൽകിയ നാട്ടുമ്പുറത്തുകാരിയായ നാരായണിയമ്മയെ സി.ഐ ഉത്തംദാസ് പൊന്നാട അണിയിച്ച് ആദരിച്ചു.
കാര്‍ഷിക ജലസേചനം, പാലങ്ങള്‍, റോഡുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി 99 ഓളം പ്രവൃത്തികള്‍ ഉദ്ഘാടനത്തിന് ഒരുങ്ങി.
മരുമകന്‍ ചിലവിനായി നല്‍കുന്ന ചെറിയ തുകയും ഇബ്രാഹീമിന്‍റെ വാര്‍ധക്യ പെന്‍ഷനും മാത്രമാണ് നിലവില്‍ ഈ കുടുംബത്തിന്‍റെ വരുമാനം.
ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ കാഴ്ചവെച്ചത്.അതിലാണ് സര്‍ക്കാറിന് ഭരണനിര്‍വഹണത്തില്‍ മുന്‍പന്തിയില്‍ എത്താന്‍ കഴിഞ്ഞത്.
കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 2 മുതൽ6 വരെ നടത്തുന്ന വിദ്യാർത്ഥി അവകാശ സംരക്ഷണ ജാഥയുടെ രണ്ടാം ദിന പര്യടനം പൂർത്തിയായി.
ബേഡകം സി.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജോസിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
പ്രസവം മുതല്‍ ശിശു രോഗങ്ങളും സ്ത്രീകളുടെ അസുഖങ്ങളും ചികിത്സിച്ചു ഭേദമാക്കുന്ന ജില്ലയിലെ പ്രധാന കേന്ദ്രമാകും ഈ ആശുപത്രി.