ഷാഹിനയുടെയും യൂത്ത് ലീഗ് നേതാവ് ടി.ഡി കബീറിന്‍റെയും തോൽവി മുസ്‌ലിം ലീഗിന് കനത്ത തിരിച്ചടിയായി; നഷ്ടമാകുന്നത് ജില്ലാ പഞ്ചായത്ത് ഭരണം

ഷാഹിന വിജയിച്ച് ഭരണം യു.ഡി.എഫിന് അനുകൂലമാണെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവാനുള്ള അനുകൂല സാഹചര്യവും ഉണ്ടായിരുന്നു.

0 Comments

പിതാവിന് പിന്നാലെ മകൻ; കന്നി മത്സരത്തിലൂടെ പി.ബിയുടെ മകൻ ദേലംപാടി പിടിച്ചെടുത്തു

മുന്‍പ് പിബി അബ്ദുൽ റസാഖ് മത്സരിച്ച് വിജയിച്ച ഡിവിഷൻ കൂടിയാണ് ദേലംപാടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കുശലൻ കനത്തനെയാണ് ഷെഫീഖ് പരാജയപ്പെടുത്തിയത്.

0 Comments

നാരമ്പാടിയിലെ മുസ്‌ലിം ലീഗ് തട്ടകം പിടിച്ചെടുത്ത് സ്വതന്ത്രന്‍; വിഭാഗീയതമൂലം നഷ്ടമായത് വി.ഐ.പി വാര്‍ഡ്‌ എന്നറിയപ്പെടുന്ന ലീഗ് കോട്ട

2000 ൽ നടന്ന തെരഞ്ഞടുപ്പിൽ പി.ബി അബ്ദുൽ റസാഖ് മത്സരിച്ച് ഇടതുകൈകളിൽ നിന്നും തിരിച്ചു പിടിച്ച സീറ്റാണ് അഞ്ചാം വാർഡ്.

0 Comments

കാസര്‍കോട് ജില്ലയിൽ 10 പോലീസ്‌സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍; ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധന പരിധിയില്‍

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

0 Comments

കാസര്‍കോട്ടെ കോവിഡ് ജാഗ്രത വോട്ടെണ്ണല്‍ ദിനത്തിലും തുടരണം: ജില്ലാ കളക്ടര്‍

ജില്ല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ തന്നെ മാതൃകയായി മുന്നിലുണ്ട്. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ളവരുടെ സഹകരണം ഉണ്ടായതുകൊണ്ടാണ് ഇത് സാധ്യമായത്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച അറിയാം: കാസർകോട് ജില്ലയില്‍ 77.24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.08%). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.9%).

0 Comments

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്; കാസർകോട് 20; രോഗവിമുക്തി 5066; പുതിയ ഹോട്ട് സ്‌പോട്ടുകൾ 12

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരള കര്‍ണ്ണാടക അതിര്‍ത്തി പഞ്ചായത്തായ ദേലമ്പാടിയിൽ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ കര്‍മ്മനിരതരായി പോലീസ്

കൃത്യമായ റോഡുകള്‍ ഇല്ലാത്ത വനപാതയില്‍ കുറ്റിക്കോലിലെ പരിചയ സമ്പന്ന നായ ജീപ്പ് ഡ്രൈവര്‍ രതീഷാണ് പോലീസുകാരുടെ ഡ്രൈവര്‍.

0 Comments

വോട്ടെടുപ്പ് സമാധാനപരം; കാസർകോട് ജില്ലയില്‍ 77.14 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.07%). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.86%).

0 Comments