കാസർകോട് പുല്ലൂർ പൊള്ളക്കടയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി; പോലീസ് കേസെടുത്തു
കാണാതാവുമ്പോൾ കറുപ്പ് നിറത്തിൽ വെള്ളപ്പുള്ളികളോടു കൂടിയ ടോപ്പ്, കറുത്ത പാൻറ് എന്നിവയായിരുന്നു വേഷം. ഒരു ഹാൻഡ് ബാഗും ഷോൾഡർ ബാഗും ഉണ്ടായിരുന്നു.
കാണാതാവുമ്പോൾ കറുപ്പ് നിറത്തിൽ വെള്ളപ്പുള്ളികളോടു കൂടിയ ടോപ്പ്, കറുത്ത പാൻറ് എന്നിവയായിരുന്നു വേഷം. ഒരു ഹാൻഡ് ബാഗും ഷോൾഡർ ബാഗും ഉണ്ടായിരുന്നു.
ജില്ലയിൽ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
അന്നത്തെ ബേഡകം സി.ഐ ആയിരുന്ന ടി.ഉത്തംദാസാണ് വിദ്യാർത്ഥിയെ ബൈക്ക് സഹിതം പിടികൂടി സ്വമേധയാ കേസെടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
27 ന് ബേഡകം ബ്ലോക്കും 28 ന് കാറഡുക്ക ബ്ലോക്കും രക്തദാനം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി സി.ജെ സജിത് ചാനൽ ആർ.ബിയോട് പറഞ്ഞു.
സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനായി സജ്ജീകരിച്ച ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ചു കൊണ്ട് ക്രമീകരിക്കുകയും ബോധവൽക്കരണ സ്റ്റിക്കർ പതിക്കുകയും ചെയ്തു.
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.ഡി .സജിത് ബാബുവിനാണ് സമ്മതപത്രം കൈമാറിയത്. അഞ്ഞൂറ് കട്ടിലുകളാണ് ആദ്യഘട്ടത്തിൽ ആവശ്യം.
യോഗത്തില്‍ പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
കണ്ണിപ്പാറയിൽ താമസക്കാരനായ രമണന്‍റെ കൈവിരലിലാണ് ചൂണ്ടയെറിയുന്നതിനിടയിൽ അബദ്ധത്തിൽ പ്ലാസ്റ്റിക്ക് മീനോട് കൂടിയ ചൂണ്ട കൊളുത്ത് കുത്തിക്കയറിയത്.
കൂടുതൽ കോവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ സി.ആർ.പി.സി 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കൺട്രോൾ സെല്ലുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്നതിനായി നോഡൽ ഓഫീസർ, അസിസ്റ്റന്റ് നോഡൽ ഓഫീസർ, കോ ഓർഡിനേറ്റർ എന്നിവരെ ചുമതലപ്പെടുത്തി