ആൾക്കൂട്ട മർദ്ദനം മൂലം യുവാവ് മരണപ്പെട്ട സംഭവം; സമഗ്ര അന്വേഷണം വേണം; മുസ്ലിം ലീഗ്

കാസർകോട്: ദേശീയപാതയോരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ ചെമ്മനാട് സ്വദേശി റഫീഖ് എന്നയാൾ ആൾക്കൂട്ട മർദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന്…

0 Comments

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ വിജ്ഞാനവും വിനയവും കൈമുതലാക്കിയ പണ്ഡിത പ്രതിഭ; എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്

ദേളി(കാസർകോട്): കഴിഞ്ഞ ദിവസം നമ്മോട് വിടപറഞ്ഞ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നിരവധി ശിഷ്യഗണങ്ങളെ വളര്‍ത്തിയെടുത്ത ഗുരുവര്യരും വിനയം കൈമുതലാക്കിയ പണ്ഡിത പ്രതിഭയുമാണെും സഅദിയ്യ…

0 Comments

ഫുട്‌ബോള്‍ താരങ്ങളുമായി യാത്ര പുറപ്പെട്ട വിമാനം തകർന്നു വീണു; പറന്നുയർന്ന മിനുറ്റുകൾക്കകമാണ് അപകടം; വിമാനത്തിലുണ്ടായിരുന്ന നാല് ഫുട്‌ബോള്‍ താരങ്ങളും മരിച്ചു

വിമാനം തകര്‍ന്നുവീണ് വൻ അപകടം. ബ്രസീലിലെ വടക്കന്‍ നഗരമായ പല്‍മാസിന് സമീപമുള്ള ടൊക്കന്‍ഡിനന്‍സ് എയര്‍ഫീല്‍ഡിലാണ് അപകടം. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയർന്ന് മിനുട്ടുകള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇരട്ട…

0 Comments

അപകടം സംഭവിച്ചതിന് ശേഷം ഉണരുന്ന നമ്മുടെ ഉദ്യോഗസ്ഥ ഭരണ കർത്താക്കൾ അടിയന്തിര നടപടി സ്വീകരിക്കണം; ഈ തെങ്ങ് മുറിച്ചു മാറ്റിയില്ലെങ്കിൽ മരണവും സംഭവിക്കാം

ബദിയടുക്ക (കാസർകോട്): ചെർക്കള-കല്ലട്ക്ക അന്തർ സംസ്ഥാന പാതയിലെ പള്ളത്തടുക്ക പാലത്തിൽ അപകടം വിളിച്ചു വരുത്തുന്ന തെങ്ങ് വാഹന യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. ഏത് നിമിഷവും മറിഞ്ഞു വീഴാൻ…

0 Comments

പഴയ കാല മദ്രസ അധ്യാപകനും പള്ളി ഇമാമുമായിരുന്ന അബൂബക്കര്‍ മുസ്‌ലിയാർ നിര്യാതനായി

കാഞ്ഞങ്ങാട് (കാസർകോട്): പഴയ കാല മദ്രസ അധ്യാപകനും പള്ളി ഇമാമുമായിരുന്ന അബൂബക്കര്‍ ഹാജി എന്ന ഔകര്‍ മുസ്‌ലിയാർ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. നാട്ടുകാർക്ക്…

0 Comments

കർണാടകയോട് അതിർത്തി പങ്കിടുന്ന സ്ഥലം; കാസർകോട് ജില്ലയിലെ വടക്കേ അറ്റം; ദേലംപാടി ഗ്രാമ പഞ്ചായത്താണ് ഈ തെരഞ്ഞടുപ്പിൽ ഏവരും ഉറ്റു നോക്കുന്നത്

ഇലക്ഷൻ സ്പെഷ്യൽ മുള്ളേരിയ(കാസർകോട്): കർണാടകയോട് അതിർത്തി പങ്കിടുന്ന സ്ഥലം. കാസർകോട് ജില്ലയിലെ വടക്കേ അറ്റം. ദേലംപാടി ഗ്രാമ പഞ്ചായത്താണ് ഈ ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പിൽ ഏവരും ഉറ്റുനോക്കുന്നത്.…

0 Comments

മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണം; സൂര്യൻ ഉദിക്കുന്നതിന് മുമ്പും ഇരുട്ട് വീഴുന്ന സമയങ്ങളിലും കാൽനടയായി പുറത്തിറങ്ങുന്ന സ്ത്രീകളും ഇത് ശ്രദ്ധിക്കണം; അപകടം ഒഴിവാക്കാൻ ബാലാവകാശ കമ്മീഷന്‍; നിർദേശങ്ങൾ വായിക്കാം

തിരുവനന്തപുരം: മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. രാത്രി സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് കറുത്ത മക്കനയും പര്‍ദ്ദയും ധരിച്ച് റോഡിലൂടെ നടക്കുന്ന കുട്ടികളെ…

0 Comments

കാസർകോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

കാസർകോട്: ജില്ലയില്‍ 432 പേര്‍ക്ക് കൂടി ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 417 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ 14 പേര്‍ക്കുമാണ് ഇന്ന് കോവിഡ്…

0 Comments

പതിനായിരവും കടന്ന് കേരളം; കോവിഡ് രോഗികൾ കൂടുമ്പോൾ.?

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ…

0 Comments

കാസർകോട് കലക്ടറും സംഘവും പുലർച്ച 4 മണിയോടെ വീട് വളയുന്നു; നിരവധി ചാക്കുകളിലായി സൂക്ഷിച്ച കോടികൾ വിലവരുന്ന ചന്ദനം പിടികൂടുന്നു; പിന്നീട് സംഭവിച്ചത്

കാസർകോട്: ജില്ല കലക്ടറുടെയും പോലീസ് ചീഫിൻ്റെയും വസതികള്‍ക്ക് സമീപത്തുനിന്നും വൻ ചന്ദന ശേഖരം പിടികൂടി. കാറുകളിൽ കൊണ്ടുവന്ന് ലോറിയിലേക്ക് കയറ്റുന്നത് ശ്രദ്ധയിൽപെട്ട കലക്ടറുടെ ഗണ്‍മാന്‍ ദിലീഷ് കുമാര്‍,…

0 Comments