കാസര്‍കോട് സേവാ കേന്ദ്രം പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കാസര്‍കോട്: കാത്തിരിപ്പിനു വിരാമമിട്ട് കാസര്‍ക്കോട്ടുകാരുടെ ചിരകാല സ്വപ്‌നമായ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടന്നു. രാവിലെ പത്ത് മണിക്ക് കാസര്‍കോട് പഴയ ബസ്റ്റാന്‍ഡിലെ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍…