ഇവിടെ വെള്ളം കുടിച്ചവര്‍ ഉപ്പ് തിന്നുന്നു…!

കാസര്‍കോട്: ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്നത് പഴമൊഴി. പക്ഷേ വെള്ളം കുടിച്ചവന് ഉപ്പ് തിന്നേണ്ടി വരിക എന്നത് ലോകത്ത് ഒരിടത്തുമില്ലാത്ത അനുഭവമാണ്. എന്നാല്‍ അത്തരം ഒരു ദുരവസ്ഥയാണ്…

0 Comments

ദ്വാരക സ്‌പോര്‍ട് ക്ലബ്ബ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

കാസര്‍കോട്: കാസര്‍കോട് ദ്വാരക സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച രാവിലെ 9 മണിക്ക് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ഉദ്ഘാടന വേളയില്‍ കെട്ടിടം സംഭാവനയായി…

0 Comments

കാസര്‍കോട്ടുകാരാ, ഇത് നിന്റെ വിധി; നീ എക്കാലവും ഉപ്പുവെള്ളം കുടിച്ച് മരിക്ക്…

കാസര്‍കോട്: കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലം വിതരണം ചെയ്യാനായി പയസ്വിനി പുഴയിലെ (ചന്ദ്രഗിരിപുഴ) ബാവിക്കരയില്‍ കുറേ കാലം മുമ്പ് തടയണ നിര്‍മ്മിക്കാന്‍ ആരംഭിക്കുകയും പിന്നീട് പല…

0 Comments

കാസര്‍കോട് ഗ്രാനൈറ്റ് കടയില്‍ വന്‍മോഷണം; അന്വേഷണം ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരെ കേന്ദ്രീകരിച്ച്.

കാസര്‍കോട്: കാസര്‍കോട്ടെ അക്വാ ഗ്രാനൈറ്റ് കടയുടെ മേശവലിപ്പില്‍ നിന്നും ഒരുലക്ഷത്തി പതിനെട്ടായിരം രൂപ മോഷണം പോയി. ദേശീയ പാതയില്‍ നുള്ളിപ്പാടിയിലെ ഗ്രാനൈറ്റ് കടയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ്…

0 Comments

കയറുന്നതിന് മുമ്പേ ബസ് എടുത്തു യാത്രികയ്ക്കും എട്ടുമാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം.

കാസര്‍കോട്: കാസര്‍കോട് പെര്‍ളടുക്കയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു വീണ് യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. കാനത്തൂര്‍ സ്വദേശിനി രജനി (30) മകന്‍ ഋതുവേദ് എന്നിവരാണ് മരിച്ചത്.…

0 Comments

കാസര്‍കോട്ടു നിന്ന് കാണാതായ യുവാക്കളില്‍ ഒരാള്‍കൂടി ഐ.എസ് കേന്ദ്രത്തില്‍ കൊല്ലപ്പെട്ടതായി സന്ദേശം.

കാസര്‍കോട്: ഐ.എസ് ഭീകരസംഘത്തില്‍ ചേര്‍ന്നതായി സംശയിക്കുന്ന കാസര്‍കോട് സ്വദേശി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു. കാസര്‍കോട് പടന്ന വടക്കേപുറത്തെ ടി.കെ മുര്‍ഷിദ് മുഹമ്മദ് (25)…

0 Comments

“നമ്മളെ ഭാസ്സ മുണ്ടീറ്റ് ജോറാക്കിനി മമ്മൂട്ടി” ; പുത്തന്‍പണത്തെ കുറിച്ച് കാസര്‍കോട്ടുകാര്‍ പറയുന്നത്.

കാസര്‍കോട്: മമ്മൂട്ടി രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ കാസര്‍കോടന്‍ വാമൊഴി സിനിമയായ 'പുത്തന്‍പണം' കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ കാസര്‍കേടന്‍ ഭാഷ ഉണ്ടെന്നറിഞ്ഞ കാസര്‍കോട്ടുകാര്‍ക്ക് ഇത് കാണാനുള്ള ആവേശമായിരുന്നു.…

0 Comments

യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് പെസഹ വ്യാഴം.

കാസര്‍കോട്: കുരിശുമരണത്തിന് മുന്നോടിയായി യേശു ക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയായാണ് ക്രൈസ്തവര്‍ ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വ്യാഴാഴ്ച്ച പെസഹ ആചരിക്കുന്നത്. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ…

0 Comments

കാസര്‍കോട്ടെ കോണ്‍ഗ്രസ് ഗ്രൂപ്പ് കളിയിലും ചേരിപ്പോരിലും തളരുന്നു.

കാസര്‍കോട്: അടുത്തകാലത്തായി കാസര്‍കോട് ജില്ലയിലെ കോണ്‍ഗ്രസ്സ് നേതൃത്വവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒട്ടും സുഖപ്രദമല്ല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി ഹക്കിം കുന്നില്‍ ചുമതല…

0 Comments

ഹര്‍ത്താലുകളും അക്രമങ്ങളും കൊണ്ട്‌ കാസര്‍കോട് തളരുന്നു; വ്യാപാരമേഖല മന്ദീഭവിക്കുന്നു.

കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ അടിക്കടി ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ വഴി പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ച്ചയ്ക്കിടെ കാസര്‍കോട് മണ്ഡലത്തില്‍ ഉണ്ടായത്…

0 Comments