മദ്രസ അധ്യാപകന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയോ?
കാസര്‍കോട്: കാസര്‍കോട്ടെ മദ്രസ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ അന്വേഷണ സംഘം ഒത്തുകളിക്കുന്നുവെന്നാരോപിച്ച് മുസ്ലീം സംഘടനകള്‍ രംഗത്ത്. മലപ്പുറത്തെ യാസിര്‍ വധക്കേസും ഫൈസല്‍…