കാസര്‍കോട്ടെ മദ്രസ അധ്യാപകന്റെ അരുംകൊലയ്ക്ക് പിന്നിലാര്..?

കാസര്‍കോട്:  കാസര്‍കോട് നഗരത്തോട് ചേര്‍ന്ന പഴയ ചൂരി പ്രദേശം ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്. എട്ട് വര്‍ഷത്തോളമായി ഇവിടെ ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനായി ജോലി ചെയ്യുകയായിരുന്ന റിയാസ് മൗലവിയുടെ…

0 Comments

ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട്ട് വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ അക്രമം.

കാസര്‍കോട്: മദ്രസ അദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ വനിതാ മാധ്യമ പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്തു. കാസര്‍കോട് ദേശീയ പാതയില്‍…

0 Comments

കാസര്‍കോട്ടെ ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു; വാഹനങ്ങള്‍ തടഞ്ഞു, വനിതാ മാധ്യമപ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്തു.

കാസര്‍കോട്: കാസര്‍കോട് ചൂരിയില്‍ മദ്രസ അധ്യാപകനെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. പെട്ടെന്നുണ്ടായ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി തന്നെ ബാധിച്ചു.…

0 Comments

മദ്രസാധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി.

കാസര്‍കോട്: മദ്രസാധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ടെ വിവിധ സ്ഥലങ്ങളില്‍ മുസ്ലീം ലീഗ്, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടി…

0 Comments

മദ്രസ അധ്യാപകനെ താമസസ്ഥലത്ത് കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയില്‍ മദ്രസ അധ്യാപകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുടക് സ്വദേശിയായ റിയാസിനെയാണ് പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.…

0 Comments

മത്സ്യത്തൊഴിലാളികളെ വലച്ച് പുലിമുട്ടിലെ മണല്‍ നീക്കം പദ്ധതി കരാറുകാരന്‍ ഉപേക്ഷിച്ചു.

കാസര്‍കോട്: കാസര്‍കോട് തുറമുഖത്തെ പുലിമുട്ടിനിടയിലെ മണല്‍ നീക്കാനുള്ള 50 ലക്ഷം രൂപയുടെ പദ്ധതി നിര്‍ത്തിവച്ചു. വടക്കേ പുലിമേട്ടിനോട് ചേര്‍ന്നുള്ള അഴിമുഖം അടച്ച ശേഷം പുലിമേട്ടിനിടയിലെ മണല്‍ നീക്കാനായിരുന്നു…

0 Comments

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ മൂന്നാം ഗഡു ഈമാസം വിതരണം ചെയ്യും.

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശപ്രകാരമുള്ള നഷ്ടപരിഹാരത്തിന്റെ മൂന്നാം ഗഡു അര്‍ഹരായ എല്ലാവര്‍ക്കും ഈ മാസം 30നു വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍…

Comments Off on എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ മൂന്നാം ഗഡു ഈമാസം വിതരണം ചെയ്യും.

കാസര്‍കോട് ചീമേനി ജയിലിലെ ഗോപൂജ: ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍.

കാസര്‍കോട്: കാസര്‍ഗോഡ് ചീമേനിയിലെ തുറന്ന ജയിലില്‍ ഗോപൂജ നടത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. ജയില്‍ മേധാവി ആര്‍.ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ടിനെതിരെ…

0 Comments

കാസര്‍കോട് ഉദുമയിലെ കല്ലട്ര മാഹിന്‍ ഹാജി നിര്യാതനായി.

കാസര്‍കോട്: പഴയ കാല മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനും മത- സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ പ്രവര്‍ത്തകനും ഉദുമയിലെ കല്ലട്ര സ്ഥാപനങ്ങളുടെ ഉടമയുമായ മാങ്ങാട് വെടിക്കുന്നിലെ കല്ലട്ര…

0 Comments

പ്രവാസി സമൂഹം കേരളത്തിന്റെ വികസന രംഗത്ത് നല്‍കിയ സംഭാവനകള്‍ മഹത്തരം: ഉമ്മന്‍ ചാണ്ടി.

കാസര്‍കോട്: കേരളത്തിന്റെ സാമ്പത്തികരംഗത്ത് പ്രവാസികളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാതല നേതൃസംഗമവും മെമ്പര്‍ഷിപ്പ്…

0 Comments