സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം ഏപ്രില്‍ 29ന്.

കാസര്‍കോട്: ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി ഏപ്രില്‍…

0 Comments

ബാവിക്കര പദ്ധതിയെ കുറിച്ച് പറയുമ്പോള്‍ ചിലരുടെ ഉള്ള് പിടയുന്നു, എന്തു കൊണ്ട്…?

കാസര്‍കോട്: സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ല എന്ന പേരുദോഷം കാസര്‍കോട്ടുകാര്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നമുക്ക് ചുറ്റുമുള്ളവര്‍ നന്നാവണമെങ്കില്‍ ആദ്യം നാം സ്വയം നന്നാവണം. വികസനം…

0 Comments

സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് കാസര്‍കോട് സ്വദേശി മഞ്ചേരിയില്‍ കൊല്ലപ്പെട്ടു.

കാസര്‍കോട്,മലപ്പുറം: കാസര്‍കോട് സ്വദേശിയായ യുവാവ് മഞ്ചേരിയില്‍ കുത്തേറ്റു മരിച്ചു. ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടി എടോണി അബ്ദുല്ല കുഞ്ഞി ഹാജിയുടെ മകന്‍ ആഷിക് (22) ആണ് കെല്ലപ്പെട്ടത്. കഴിഞ്ഞ…

0 Comments

ബാവിക്കരയുടെ കുരുക്കഴിക്കാന്‍ ഉദുമ എം.എല്‍.എക്കും മന്ത്രി ഇ.ചന്ദ്രശേഖരനും സാധിക്കുമോ?

കാസര്‍കോട്: കാസര്‍കോട് നഗരത്തിലും പരിസര പഞ്ചായത്തുകളിലും ശുദ്ധജലം വിതരണം ചെയ്യുന്ന ബാവിക്കര സ്ഥിരം തടയണ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കടുത്ത വീഴ്ച്ച കാട്ടിയ മുസ്ലിം ലീഗിനെ പാഠം പഠിപ്പിക്കാന്‍…

0 Comments

ബാങ്കില്‍ നിക്ഷേപിച്ച പണം അക്കൗണ്ടിലെത്തിയില്ല; കൈമലര്‍ത്തി ബാങ്ക് അധികൃതര്‍: ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കാനൊരുങ്ങി കാസര്‍കോട്ടെ യുവ ഫോട്ടോഗ്രഫര്‍.

കാസര്‍കോട്: കോര്‍പ്പറേഷന്‍ ബാങ്കിന്റെ കാസര്‍കോട് ശാഖയില്‍ നിന്നും യൂണിയന്‍ ബാങ്ക് കാസര്‍കോട് ശാഖയിലേക്ക് അയച്ച അര ലക്ഷം രൂപ ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും അക്കൗണ്ടിലെത്തിയില്ല!. പണം അയച്ച ആളും…

0 Comments

യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ” യൂത്ത് ലാബ് ” ശ്രദ്ധേയമായി.

കാസർകോട് (ബദിയടുക്ക) : മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നടത്തിയ " യൂത്ത് ലാബ് " നേതൃ ക്യാമ്പ് ശ്രദ്ധേയമായി. യൂത്ത് ലീഗ് ഭാരവാഹികൾക്കും പ്രവർത്തകർക്കുമായി…

0 Comments

കാസര്‍കോട് ചന്ദ്രഗിരി പാലത്തില്‍ മീന്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു.

കാസര്‍കോട്: കാസര്‍കോട് ചന്ദ്രഗിരി പാലത്തില്‍ മീന്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി നാസര്‍ (38)ആണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മീനുമായി പോവുകയായിരുന്ന…

0 Comments

മുസ്ലീംലീഗിന് പറ്റിയ വലിയ വീഴ്ച്ച; എം.എല്‍.എ.യും മന്ത്രിയുമുണ്ടായിട്ടും ചെയ്യാന്‍ സാധിക്കാത്ത ‘ഒരു വികസനം’…!

കാസര്‍കോട്: 'എന്റെ പിഴ..എന്റെ പിഴ..എന്റെ വലിയ പിഴ...'എന്ന ബൈബിള്‍ വാക്യത്തെ അനുസ്മരിപ്പിക്കുന്നതാണ് കാസര്‍കോട്ടെ മുസ്ലീംലീഗ് ബാവിക്കര പദ്ധതിയുടെ കാര്യത്തില്‍ അവലംബിക്കുന്ന നിലപാട്. കാസര്‍കോട് നഗരത്തിലും സമീപപഞ്ചായത്തുകളിലും കുടിവെള്ളം…

0 Comments

സ്‌കൂള്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമനം: ക്രമക്കേട് നടന്നതായി പരാതി.

കാസര്‍കോട്: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രൈമറി വിഭാഗത്തില്‍ സര്‍വ്വശിക്ഷ അഭിയാന്റെ കീഴില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് നിയമനത്തില്‍ ക്രമക്കേടും തട്ടിപ്പും നടത്തി അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തിയതായി പരാതി.…

0 Comments

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫീസില്‍ വെട്ടിക്കൊന്നു.

കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയിലെ കറുവപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വെട്ടിക്കൊന്നു. ദക്ഷിണ കര്‍ണ്ണാടകയിലെ കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ (35)നെയാണ് നിഷ്ഠുരമായി വെട്ടി…

0 Comments