“പശുവിനെ കൊല്ലാൻ ധൈര്യമുണ്ടോ” കെ സുരേന്ദ്രന്റെ വെല്ലുവിളിക്ക് മറുപടിയുമായി കാസർകോട്ടെ യുവജന കൂട്ടായ്മ.

കാസർകോട് : മൃഗത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടത്താനാണ് സംഘ പരിവാർ ശ്രേമിക്കുന്നതെന്ന് കാസർകോട് യുവജന കൂട്ടായ്മ പ്രസ്ഥാവനയിൽ പറഞ്ഞു.…

0 Comments

പോലീസ് കസ്റ്റഡിയിൽ യുവാവ് മരിക്കാൻ ഇടയായ സംഭവം; ശനിയാഴ്ച കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ഹര്‍ത്താൽ.

കാസർകോട് : പോലീസ് കസ്റ്റഡിയിൽ യുവാവ് മരിക്കാൻ ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താലിന് ബി ജെ പി ആഹ്വാനം ചെയ്തു. രാവിലെ…

0 Comments

പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

കാസർകോട് : പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (28) ആണ് മരിച്ചത്. കാഞ്ഞങ്ങാട് പുതിയ കോട്ട…

0 Comments

കിണറ്റില്‍ വീണ് മകൻ മരിച്ചു; രക്ഷിക്കാൻ കൂടെ ചാടിയ മാതാവിന് ഗുരുതരം.

കാസർകോട് : കാസർകോട് കുമ്പഡാജെയിൽ എട്ടു വയസ്സുകാരൻ കിണറ്റില്‍ വീണ് മരിച്ചു. എം.ടി മുഹമ്മദിന്റെ മകന്‍ മിന്‍ഹാജ് (8) ആണ് മരിച്ചത്. മകനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്ത്…

0 Comments

കാസര്‍കോട് റെയില്‍ പാളത്തില്‍ ഗര്‍ത്തം: തിരുവനന്തപുരം എക്‌സ്പ്രസ് നിര്‍ത്തിയിട്ടു.

കാസര്‍കോട്: കാസര്‍കോട് റെയില്‍പാളത്തില്‍ ഗര്‍ത്തം കണ്ടെത്തി. കാഞ്ഞങ്ങാടിനും ബേക്കലിനും ഇടയിലുള്ള ചിത്താരിയിലാണ് പാളത്തില്‍ ഒരുമീറ്ററോളം ആഴത്തില്‍ ഗര്‍ത്തം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മംഗലാപുരത്തേക്ക് പോകുന്ന തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ്…

0 Comments

കാസര്‍കോട്ട് രാത്രിയിലെ കല-കായിക മത്സരങ്ങള്‍ക്ക് ഇനിമുതല്‍ കൂടുതല്‍ നിയന്ത്രണം: വര്‍ഗ്ഗീയ സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലെന്ന് ജില്ലാ പോലീസ് മേധാവി.

കാസര്‍കോട്: കാസര്‍കോട്ടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ എല്ലാ കായിക മത്സരങ്ങള്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ഏറ്റവും…

0 Comments

ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം; ആത്മഹത്യയല്ലെന്ന് ആവര്‍ത്തിച്ച് പൊതു സമൂഹം; സമരം ശക്തമാക്കാനൊരുങ്ങി പി.ഡി.പിയും.

കാസര്‍കോഡ്: ചെമ്പരിക്ക, മംഗലാപുരം ഖാസിയും സമസ്ത വൈസ് പ്രസിഡന്റുമായിരുന്ന  സി.എം അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യ അല്ലെന്ന് ആവര്‍ത്തിച്ച് പെതു സമൂഹം. ഇതിന്റെ ഭാഗമായി പി.ഡി.പി കാസര്‍കോട്ട്…

0 Comments

കാസര്‍കോട്ടുകാരുടെ പ്രിയങ്കരന്‍; നഷ്ടമായത് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സജീവ സാന്നിധ്യം.

കാസര്‍കോട്: കാസര്‍കോട്ടെ സായാഹ്ന പത്രമായ 'കാരവല്‍' പത്രത്തിന്റെ ലേഖകന്‍ മുത്തലിബ് (42) ന്റെ വിയോഗം മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒപ്പം കാസര്‍കോട്ടെ പൊതു സമൂഹത്തിനും താങ്ങാനാവാത്ത വേദനയാണ് ഉണ്ടാക്കിയത്.…

0 Comments

റിയാസ് മൗലവി വധം: 24 മണിക്കൂര്‍ രാപ്പകല്‍ സമരം നാടിന്റെ മനസ്സ് തൊട്ടു.

കാസര്‍കോട്: മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 24 മണിക്കൂര്‍ രാപകല്‍ സമരം ഹൃദയം പകര്‍ന്ന അനുഭവമായി.…

0 Comments

കാസര്‍കോട്ടെ സായാഹ്ന പത്ര ലേഖകന്‍ മുത്തലിബ് വാഹനാപകടത്തില്‍ മരിച്ചു.

കാസര്‍കോട്: കഴിഞ്ഞ ദിവസം രാത്രിയില്‍ കാസര്‍കോട്- മംഗലാപുരം ദേശീയ പാതയിലെ ചൗക്കിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട്ടെ സായാഹ്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മരിച്ചു. 'കാരവല്‍ 'റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറുമായ മുത്തലിബ് (42)ാണ്…

0 Comments