മുണ്ടുകള്‍ക്കു മാത്രമായി കാസര്‍കോട്ട് വിപുലമായ ഷോറും; ‘ദോത്തി ഗ്യാലറി’ ഒരുക്കിയത് വൈറ്റ് സോണ്‍
കാസര്‍കോട്: വെള്ള വസ്ത്രങ്ങള്‍ക്ക് മാത്രമായി പേരുകേട്ട കാസര്‍കോട് വൈറ്റ് സോണ്‍ വസ്ത്രാലയത്തില്‍ മുണ്ടുകള്‍ക്ക് മാത്രമായി ദോത്തി ഗ്യാലറി ആരംഭിച്ചിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ മുണ്ടുകളുടെ ശേഖരം ഉപഭോക്താക്കള്‍ക്ക്…