ഓണക്കാല റെയ്ഡ് തുടരുന്നു, എക്‌സൈസ് ആയിരം ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കഞ്ചാവും പിടിച്ചു
ബന്തടുക്ക: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ ആയിരം ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് രാമകൃഷ്ണന്‍ എന്നയാളുടെ…