നീയില്ലാതെ ഞങ്ങള്‍ക്കു ഇക്കുറി എന്ത് ഓണം: ആഘോഷം കൃഷ്‌ണേന്ദുവിന്റെ സ്മരണയിലൊതുക്കി സഹപാഠികള്‍

രാജപുരം(കാസര്‍കോട്): കൊട്ടോടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന കൃഷ്‌ണേന്ദുവിന്റെ വീട്ടില്‍ ഇത്തവണ ഓണമില്ല. അവളുടെ അമ്മയ്ക്ക് ഇത്തവണ കണ്ണീരോണം മാത്രം. മകള്‍ അപകടത്തില്‍ മരിച്ചതോടെ…

0 Comments

വീട്ടുവളപ്പ് കൃഷി സ്ഥലമാക്കിയ കലക്ടര്‍ക്ക് കിട്ടിയത് നൂറുമേനി മത്സ്യവിളവ്

 കാസര്‍കോട്: ജില്ലാകലക്ടര്‍ കെ ജീവന്‍ബാബുവിന്റെ വിദ്യാനഗറിലെ  ക്യാമ്പ് ഹൗസില്‍ സ്ഥാപിച്ചിട്ടുളള അക്വാപോണിക്‌സ് യൂണിറ്റില്‍ നൂറുമേനി മത്സ്യവിളവ്. ജനിതകപുരോഗതി വരുത്തിയ തിലാപിയ (ഗിഫ്റ്റ്) മത്സ്യങ്ങളാണ് വിളവെടുത്തത്.  ജില്ലാ മത്സ്യകര്‍ഷക…

0 Comments

യു.എ.ഇ ക്ക് വേണ്ടി ടാലന്റ് ഫാഷന്‍ഷോയില്‍ മല്‍സരിക്കുന്നത് കാഞ്ഞങ്ങാട്ടെ ബാലിക

കാസര്‍കോട്: കേരളത്തിലെ ടാലന്റ് ഫാഷന്‍ ഷോയില്‍ യു.എ.ഇ.ക്ക് വേണ്ടി മത്സരിക്കാന്‍ ഒരുങ്ങുന്നത് ദുബായിലെ മലയാളി ബാലിക. കാഞ്ഞങ്ങാട് സ്വദേശി രതീഷന്‍-വിജയലക്ഷ്മി ദമ്പതിമാരുടെ മകള്‍ സംരീന്‍ ആണ് താരം.…

0 Comments

എം.എല്‍.എ വീട്ടിലെ പശുവിനെ പുല്ലുതീറ്റിക്കുന്ന ഫോട്ടോ ഫേയ്‌സ്ബുക്കിലിട്ടു കളിക്കുന്നു, ദുരിതക്കയത്തില്‍ മണ്ഡലത്തിലെ ജനങ്ങള്‍; എം.എല്‍.എയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍

കാസര്‍കോട്: ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമനെ പരിഹസിച്ച് സോഷ്യല്‍ മീഡിയകളില്‍ ട്രോളുകള്‍ വൈറലാകുന്നു. എം.എല്‍.എ വീട്ടിലെ പശുവിനെ പുല്ലുതീറ്റിക്കുന്ന ഫോട്ടോ ഫേയ്‌സ്ബുക്കിലിട്ടു കളിക്കുന്നു, ജനം റോഡിലിറങ്ങി മീന്‍…

0 Comments

 ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഓണം ഒരുമ 2017 ന് തുടക്കമായി 

കാഞ്ഞങ്ങാട്:  ജില്ലാ ഭരണകൂടം, വിനോദ സഞ്ചാരവകുപ്പ്, കുടുംബശ്രീ, ഉദുമ- പള്ളിക്കര പഞ്ചായത്തുകള്‍, ബി.ആര്‍.ഡി സി, ഡി.ടി.പി.സി, നെഹ്‌റു യുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന…

0 Comments

കുഴി പിന്നെയും കുഴി; നാട്ടുകാരുടെ കണ്ണില്‍ പൊടിയിട്ട് കാസര്‍കോട് നഗരത്തില്‍ അധികൃതരുടെ അറ്റകുറ്റപ്പണി

കാസര്‍കോട്: എണ്ണിയാലൊടുങ്ങാത്ത കുഴികളാണ് കാസര്‍കോട് നഗരത്തിലേക്ക് പ്രവേശിക്കുന്ന റോഡില്‍ യാത്രക്കാരെ എതിരേല്‍ക്കുക. മഴ കനത്തതോടെയാണ് റോഡുകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്ന വന്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സംഭവം മാധ്യമങ്ങളില്‍…

0 Comments

കനത്ത മഴയില്‍ ആകെയുള്ള വീട് തകര്‍ന്നുവീണു; സുഗന്ധിയും മക്കളും ഇനി കഴിയേണ്ടത് പെരുമഴയത്ത്

ബോവിക്കാനം: ശക്തമായ മഴയില്‍ വീടു തകര്‍ന്നു വീണു. വിദ്യാര്‍ത്ഥിനിയടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട കുടുംബം ഇനി പെരുമഴയത്തു കഴിയണം. മുളിയാര്‍ പഞ്ചായത്തിലെ…

0 Comments

ഐ.എന്‍.എല്‍ ദേശീയ നേതാവിനെ തീവ്രവാദിയെയെന്ന് വിശേഷിപ്പിച്ച് മുസ്ലീം ലീഗ് നേതാവ്; മാഹിന്‍ ഹാജിയുടെ പരാമര്‍ശത്തിനെതിരേ എന്‍.വൈ.എല്ലിന്റെ പ്രതിഷേധ പ്രകടനം

കാസര്‍കോട്: സേട്ട് സാഹിബിനെ തീവ്രവാദിയെയെന്ന് വിശേഷിപ്പിച്ച് സംഘ് പരിവാറിന്റെ ജനം ടിവി ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതാവ് മാഹിന്‍ ഹാജി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഐ.എന്‍.എല്‍…

0 Comments

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഓണ വിരുന്നൊരുക്കി വിംഗ്സ് അക്കാദമി

പാലക്കുന്ന്: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ വിംഗ്സ് അക്കാദമി പാലക്കുന്ന് ബേക്കല്‍ ബി.ആര്‍.സി യിലെ ഭിന്നശേഷിക്കാരായ കൂട്ടികള്‍ക്ക് ഓണവിരുന്നൊരുക്കി. ഓട്ടിസം, ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, ശ്രവണ വൈകല്യം തുടങ്ങിയ…

0 Comments

ജീവനക്കാര്‍ സ്ഥലം മാറ്റത്തിന് രാഷ്ട്രീയ സമ്മര്‍ദം ചെലുത്തിയാല്‍ പണിപോകും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥലം മാറ്റത്തിനോ വകുപ്പില്‍ സ്വന്തം താല്‍പര്യത്തിനോ രാഷ്ട്രീയ നേതാക്കളെയോ, ബാഹ്യശക്തികളുമായോ ബന്ധപ്പെട്ടാല്‍ പണിപോകുമെന്ന് സര്‍ക്കാര്‍ ഉത്തരവ്. 1960 ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ…

0 Comments