നാടെങ്ങും ഓണത്തിമര്‍പിലേക്ക്; പ്രിയ കൂട്ടുകാരി ആല്‍ഫി മാര്‍ട്ടിന്‍..ഓണം ഒഴിവാക്കി ഞങ്ങള്‍ കാത്തിരിക്കുന്നു
കാസര്‍കോട്: നാടെങ്ങും ഓണാഘോഷ ലഹരിയിലേക്ക് നീങ്ങുമ്പോള്‍ പൂവിടാനും പൂക്കള്‍ പെറുക്കാനും തയ്യാറാകാതെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികള്‍. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് നാടിന്റെ തന്നെ നൊമ്പരമായ ഇരിയണ്ണി ഗവണ്‍മെന്റ്…