ഷാര്‍ജയില്‍ മരിച്ച സുനിതാ പ്രശാന്തിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും
ഷാര്‍ജ: വാഹനാപകടത്തില്‍ മരിച്ച കാസര്‍കോട് മുന്‍ നഗരസഭാംഗം സുനിതാ പ്രശാന്തിന്റെ മൃതദേഹം ശനിയാഴ്ച അര്‍ധരാത്രി കാസര്‍കോട്ടെക്ക് കൊണ്ടുപോകും. ഭര്‍ത്താവ് പ്രശാന്ത് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. മൃതദേഹം വൈകിട്ട് മൂന്നരയ്ക്ക്…