കാസര്‍കോട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരനെ കാണാതായി

കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരനെ കാണാതായി. പുഴയില്‍ വീണതാണെന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും തിരച്ചില്‍ ആരംഭിച്ചു. ചെര്‍ക്കള ചേരൂരിലെ കബീര്‍ - റുഖ്‌സാന…

0 Comments

മകന്റെ ഫോണിലേക്ക് എത്തിയ അശ്ലീല ചിത്രം കണ്ട് മാതാവ് ഞെട്ടി; പരാതിപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റു

പയ്യന്നൂര്‍: മകന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രമയച്ച വിവരമറിഞ്ഞ മാതാവ് അധ്യാപകനോടു പരാതിപ്പെട്ടതിന്റെ വിരോധത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു മര്‍ദനം. രാമന്തളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ…

0 Comments

മൊഗ്രാല്‍ കടലില്‍ വീണ ഖലീലിനെ കണ്ടെത്തുന്നതിനായ് തിരച്ചില്‍ തുടരുന്നു

മൊഗ്രാല്‍: കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരമാലയില്‍ പെട്ട് കാണാതായ മൊഗ്രാല്‍ കൊപ്പളത്തെ ഖലീലി(20)നെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച വൈകിട്ട് ആറു…

0 Comments

ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പീഡനം; കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പോലീസ് പിടിയിലായി. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഒറ്റത്തൈയ്യില്‍…

0 Comments

വി.എന്‍.എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ്: ലോഗോ സിനിമ താരം ജയസൂര്യ പ്രകാശനം ചെയ്യും

ഉദുമ: സംസ്ഥാന - ജില്ലാ കബഡി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റും നാസ്‌ക് ഉദുമയും, ഏവീസ് ഗ്രൂപ്പ് ഉദുമയും സംയുക്തമായി…

0 Comments

ആല്‍ഫി മാര്‍ട്ടിന്റെ ചികിത്സയ്ക്ക് ഉത്രാടം നാളില്‍ കലാകാരന്മാര്‍ ജീവകാരുണ്യയാത്ര നടത്തും

കുറ്റിക്കോല്‍: കഴിഞ്ഞ മാസം രണ്ടിന് സ്‌കൂളില്‍ നിന്നു വീട്ടിലേക്കുള്ള ബസ് യാത്രക്ക് ഇരിയണ്ണിയില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് അര്‍ദ്ധബോധാവസ്ഥയില്‍ മംഗളൂരു ചികിത്സയില്‍ കഴിയുന്ന…

0 Comments

ബൈക്കപകടത്തില്‍ മരണപ്പെട്ട ആറ്റക്കോയ തങ്ങളുടെ മൃതദേഹം ഇന്നു ഖബറടക്കും

ബോവിക്കാനം: പൊവ്വല്‍ മാസ്തികുണ്ടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മരണപ്പെട്ട ആദൂര്‍ തെരുവത്ത് ഹൗസ്സിലെ എകെ.എസ്.എസ് ആറ്റക്കോയ തങ്ങളുടെ മൃതദേഹം ഇന്നു ഖബറടക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആദൂര്‍ ജുമാമസ്ജിദിലാണ്…

0 Comments

ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഇന്ന് വലിയപെരുന്നാള്‍ ആഘോഷം

കാസര്‍കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുമായി വിശ്വാസ തീവ്രതയില്‍ ഇന്ന് വലിയപെരുന്നാള്‍ ആഘോഷിക്കുന്നു. വലിയ പെരുന്നാള്‍ ബക്രീദ് എന്നീ പേരുകളിലും ബലിപെരുന്നാള്‍ അറിയപ്പെടുന്നു. അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി…

0 Comments

പഞ്ചാബില്‍ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിയടക്കം മൂന്നു പേര്‍മരിച്ചു

കാസര്‍കോട്: പഞ്ചാബില്‍ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍മരിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ പൂവട്ട വനജ സുഭാഷ് ദമ്പതികളുടെ മകന്‍ പി നന്ദകിഷോര്‍(19), ഡല്‍ഹി…

0 Comments

ഓണം ഒരുമ 2017; വടംവലിയില്‍ കിഴക്കുംകരയും മാവുംങ്കാലും ജോതാക്കള്‍

ഉദുമ: ജില്ലാഭരണകൂടം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഒരുമ 2017 ഭാഗമായി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ ജിംഖാന മാവുംങ്കാലും വനിതാ വിഭാഗത്തില്‍…

0 Comments