മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട: ഓണത്തിനായി എത്തിച്ച 22 കിലോ പോലിസ് പിടികൂടി
കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട. ഓണാഘോഷങ്ങള്‍ക്കായി കാസര്‍കോട് ജില്ലയിലേക്ക് എത്തിച്ച് 21.8 കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ഹൊസബെട്ടു കടപ്പുറത്തെ അബൂബക്കര്‍ സിദ്ദീഖിനെയാ(30)ണ് മഞ്ചേശ്വരം…