നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
നെല്ലിക്കുന്ന്: നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജറും എം.എല്‍.എ.യുമായ എന്‍.എ.നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു.സ്‌ക്കൂള്‍ മാനേജ്‌മെമെന്റ് കമ്മിറ്റി പ്രസിഡന്റ് എന്‍.എം.സുബൈര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി…