കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു

കാസർഗോഡ്: പ്രാദേശിക ജൈവ വൈവിധ്യത്തെ അതിൻ്റെ പൂർണതയിൽ നിലനിർത്തി പ്രകൃതി സന്തുലനത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ബി.എം.സി, തൃക്കരിപ്പൂർ ഫോക് ലാൻഡ് സഹകരണത്തോടെ നടക്കാവിൽ…

0 Comments

കാസർകോട് നഗരസഭയുടെ പരിഷ്കരിച്ച ഡി.ടി.പി സ്കീമിന് സര്‍ക്കാറിൻ്റെ അംഗീകാരം; കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും; ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസർകോട്: കാസർകോട് നഗരസഭ സമര്‍പ്പിച്ച വിശദ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്കരിച്ച റിപ്പോർട്ടും പ്ലാനും (ഡി.ടി.പി സ്കീം) അംഗികരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. കാസർകോട്…

0 Comments

കലോത്സവ നഗരിയിൽ വ്യവസായ ഉല്പന്ന പ്രദർശന വിപണന മേള; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കാസറഗോഡിൻ്റെ ആഭിമുഖ്യത്തിൽ കേരള ചെറുകിട വ്യവസായ അസോസിയേഷൻ്റെ സഹകരണത്തോട് കൂടി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വ്യവസായ…

0 Comments

ബേക്കൽ ഉപജില്ലാ കലോത്സവത്തിന് രാവണീശ്വരം സ്ക്കൂൾ ഒരുങ്ങുന്നു

കാസറഗോഡ്: ബേക്കൽ ഉപജില്ലാ കലോത്സവത്തിന് രാവണീശ്വരം സ്ക്കൂൾ ഒരുങ്ങുന്നു. നവമ്പർ 6 മുതൽ 9 വരെ തീയ്യതികളിലായി ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരത്ത് വച്ച് നടക്കുന്ന…

0 Comments

കാസർകോട് നുള്ളിപ്പാടിയിൽ അടിപ്പാത അനുവദിക്കാത്തതിൽ അമർഷം; അധികൃതരുടെ അനാസ്ഥക്കെതിരെ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസറഗോഡ്: ദേശീയപാത നിർമ്മാണം തുടങ്ങിയതു മുതൽ കാസർകോട് നിന്ന് മുഴങ്ങിക്കേൾക്കുന്ന ആവശ്യമാണ് നുള്ളിപ്പാടിയിലെ അടിപ്പാത. പള്ളികളും ക്ഷേത്രങ്ങളും ആശുപത്രിയും ശ്മശാനവും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അടിപ്പാതയില്ലാത്തത് നീതീകരിക്കാവുന്നതല്ല.…

0 Comments

ശൈലീ സർവ്വേയിൽ ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം ജില്ലയിൽ ഒന്നാമത്

കാസറഗോഡ്: ജീവിത ശൈലീ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ശൈലീ സർവ്വേയിൽ ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.…

0 Comments

മലയാള ദിനാചരണവും ഔദ്യോഗിക ഭാഷാ വാരാഘോഷവും കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: കേരള പിറവി ദിനാഘോഷവും മലയാള ദിനാചരണവും ഔദ്യോഗിക ഭാഷാവാരാഘോഷവും കാസറഗോഡ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. പ്രമുഖ ചരിത്രകാരൻ…

0 Comments

ശുചിത്വ സുന്ദര കയ്യൂർ ടൗൺ ഉദ്ഘാടനം ചെയ്തു

കയ്യൂർ(കാസറഗോഡ്): ചെമ്പ്രകാനം, ചെറുവത്തൂർ റോഡുകളുടെ സംഗമ ജംഗ്ഷനും ചീമേനി, ചായ്യോത്ത് റോഡുകളുടെ സംഗമ ജംഗ്ഷനും ഉൾപ്പെട്ട കയ്യൂർ ടൗൺ ജനകീയമായി മാലിന്യ മുക്തമാക്കി സൗന്ദര്യവല്ക്കരിച്ചു. ശുചിത്വ സുന്ദര…

0 Comments

അജാനൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ അയൽക്കൂട്ടം വിദ്യാലയങ്ങൾ ടൗൺ എന്നിവയെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതിൻ്റെ പഞ്ചായത്ത് തല പ്രഖ്യാപനം നടന്നു

രാവണേശ്വരം: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും വിദ്യാലയങ്ങളും പൊതു ഇടങ്ങളും ജലാശയങ്ങളും തീരപ്രദേശങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സുജിത്ത് പൂർണവും…

0 Comments

കാസർകോട് സി.എച്ച് സെന്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസർകോട്: കാസർകോട് സി.എച്ച് സെന്ററിൻ്റെ പുതിയ ഓഫീസ് ബാങ്ക്റോഡിലുള്ള അരമന ആർക്കേഡ് ബിൾഡിംഗിൽ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ…

0 Comments