കുറഞ്ഞ വിലയിലും ഗുണമേന്മയിലും വസ്ത്രങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവുമായി ഇമ്മാനുവല്‍ സില്‍ക്സിന്‍റെ കാഞ്ഞങ്ങാട് ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

കാസര്‍കോട്‌:  കുറഞ്ഞ വിലയിലും ഗുണമേന്മയിലും വസ്ത്രങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം ഇനി കാസര്‍കോട്ടെ ജനങ്ങള്‍ക്കും. വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ ഇമ്മാനുവല്‍ സില്‍ക്‌സിന്‍റെ  കാഞ്ഞാങ്ങാട്ടെ ഷോറൂം ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസ്…

0 Comments

ഇങ്ങനെയും ഒരാശുപത്രി കേരളത്തിലുണ്ടോ? ഛര്‍ദ്ദിച്ച് അവശയായി ആശുപത്രിയില്‍ എത്തിച്ച യുവതി അഭിനയിക്കുകയാണെന്ന് പറഞ്ഞ് പുച്ഛിച്ച് ഡോക്ടര്‍ പറഞ്ഞയച്ചു; ഒരു അമ്മയുടേയും കുഞ്ഞിന്റേയും ജീവനെടുത്ത കാഞ്ഞങ്ങാട് ദീപ ആശുപത്രിക്കെതിരെ വന്‍പ്രതിഷേധം

കാഞ്ഞങ്ങാട്: നാലുമാസം ഗര്‍ഭിണിയായ യുവതിയെ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഒരു പ്രശ്നവുമില്ലെന്നും അഭിനയം മാത്രമാണെന്നും പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് ഒരുസ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍. പിന്നീട് ഡിസ്ചാര്‍ജ്…

0 Comments

വെഡ്ഡിങ് സാരികളുടെ അപൂര്‍വശേഖരവുമായി ഇമ്മാനുവല്‍സ് സില്‍ക്‌സ് കാഞ്ഞങ്ങാട്ട്; ഷോറൂം ഉദ്ഘാടനം നാളെ

കാസര്‍കോട്: വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ ഇമ്മാനുവല്‍സ് സില്‍ക്‌സിന്റെ കാഞ്ഞങ്ങാട്ടെ ഷോറൂം ഉദ്ഘാടനം നാളെ നടക്കും. വെഡ്ഡിങ് സാരികളുടെ അപൂര്‍വശേഖരവുമായാണ് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ സ്ഥാപനത്തില്‍…

0 Comments

മുഖ്യശത്രുവായ ബി.ജെ.പി പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്ന് എസ്.ആര്‍.പി

കാസര്‍കോട്: ദേശീയ തലത്തില്‍ ബി.ജെ.പി.യെ പരാജയപ്പെടുത്തുകയെന്നത് സി.പി.എമ്മിന്റെ മുഖ്യ അജണ്ടയാണെന്നും എന്നാല്‍ കോണ്‍ഗ്രസുമായി ഇനി സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ള പറഞ്ഞു.…

0 Comments

മോദി ലക്ഷ്യമിടുന്നത് ഡിജിറ്റല്‍ എക്കണോമി; നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായിട്ടില്ലെന്നു എസ്.രാമചന്ദ്രപിള്ള

കുറ്റിക്കോല്‍(കാസര്‍കോട്): തൊഴിലാളികളുടെ സംഘടിത ശക്തിയെ തകര്‍ക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ തൊഴില്‍നിയമം കൊണ്ടുവന്നതെന്നും താല്‍ക്കാലിക തൊഴില്‍മേഖല സൃഷ്ടിച്ച് തൊഴില്‍ വിലപേശല്‍ നടത്തുവാനാണ് ശ്രമമെന്നും സി.പി.എം പോളിറ്റ്ബ്യുറോ അംഗം…

0 Comments

പുരുഷ വസ്ത്ര വ്യാപാരികളുടെ സംഗമവും ഫുട്‌ബോള്‍ പ്രിമിയര്‍ ലീഗും തിങ്കളാഴ്ച വിന്‍ടച്ചില്‍

കാസര്‍കോട്: ജില്ലയിലെ പുരുഷ വസത്രലയ ഉടമകളുടെ സംഘടനയായ കൈന്‍ഡ് ജെന്റസ് റെഡിമെയ്ഡ് റീടെയ്ല്‍ അസോസിയേഷന്‍ (കെ.ജി.ആര്‍.എ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സൗഹൃദ സംഗമവും ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗും…

0 Comments

വിദ്യാര്‍ത്ഥികള്‍ മയക്ക് മരുന്നിന് അടിമപ്പെടരുതെന്ന് ഡോ.ഉസ്താദ് ഹസ്സന്‍ ഭായി

മടിക്കൈ: യുവജനങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വളര്‍ന്നു വരുന്ന മയക്കുമരുന്ന്, മദ്യസംസ്‌ക്കാരത്തില്‍ നിന്നും അവര്‍ പിന്‍തിരിയണമെന്ന് ശെഹനായ് വിദഗ്ധന്‍ ഡോ.ഉസ്താദ് ഹസ്സന്‍ ഭായ് പറഞ്ഞു. സമൂഹത്തില്‍ നടമാടുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ ശക്തമായി…

0 Comments

വടക്കേ മലബാറില്‍ ഇനി പൂവിളിയുടെയും പൂരക്കളിയുടെയും നാളുകള്‍; പൂരോല്‍സവത്തിന് തുടക്കമിട്ട് പിലിക്കോട് രയരമംഗലം ഭഗവതീക്ഷേത്രത്തിലെ ശാലിയപൊറാട്ട്

കാസര്‍കോട്: മീനമാസത്തിലെ കാര്‍ത്തീക നാള്‍ പിറന്നതോടെ വടക്കേ മലബാറിലെ കാവുകളും കഴകങ്ങളും ഇനി പൂവിളിയുടെയും പൂരക്കളിയുടെയും നാളുകള്‍ കൊണ്ട് സജീവമാകും. വടക്കേ മലബാറുകാരുടെ ദേശീയോല്‍സവമാണ്. മീനമാസത്തിലെ കാര്‍ത്തിക…

0 Comments

റവന്യൂ അധികൃതര്‍ക്ക് എന്തുമാകാം; ചെര്‍ക്കളയില്‍ മൂന്നു സ്ഥാപനങ്ങളിലേക്കുള്ള ജനങ്ങളുടെ വഴിയടച്ച് മതില്‍ നിര്‍മ്മാണം വിവാദത്തില്‍

ചെര്‍ക്കള(കാസര്‍കോട്): വഴി തര്‍ക്കവും അതിര്‍ത്തി തര്‍ക്കവുമുണ്ടായാല്‍ അവ പരിഹരിച്ച് അതിര് തിരിക്കുകയും വഴിയൊരുക്കുകയും ചെയ്യേണ്ടവര്‍ തന്നെ വഴിയടക്കുന്ന കാഴ്ചയാണ് കാസര്‍കോട് ചെങ്കളയില്‍ കാണാനാവുക. ചെര്‍ക്കളയിലെ വില്ലേജ് ഓഫിസ്…

0 Comments

സാക്ഷര കേരളമേ ലജ്ജിക്കണം; നാടക പ്രവര്‍ത്തകനായ ദലിതന്റെ വീട്ടില്‍ ഭക്ഷണത്തിന് അയിത്തം

കാസര്‍കോട്: ദലിതന്റെ വീട്ടില്‍ ഭക്ഷണത്തിന് അയിത്തം. സാക്ഷര കേരളം ലജ്ജിക്കേണ്ട ഒരു സംഭവം നടന്നത് നീലേശ്വരത്ത്. പരപ്പയിലെ പ്രമുഖ നാടക കലാകാരനും പട്ടികവര്‍ഗ വിഭാഗക്കാരനുമായ കൊടക്കല്‍ വീട്ടില്‍…

0 Comments