കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, വയനാട് ഉള്‍പ്പെടെ ഒന്‍പത് ജില്ലകളെ വരള്‍ച്ചാ ബാധിത ജില്ലകളായി പ്രഖ്യാപിക്കും; ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമ്മീഷണര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി
തിരുവനന്തപുരം/ കാസര്‍കോട്: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി…