എന്‍റെ ജോലി നെല്‍വയല്‍ സംരക്ഷിക്കലാണ്, അത് ഞാന്‍ ചെയ്യും; കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി കൃഷിമന്ത്രി വി. എസ് സുനില്‍കുമാർ

കാസർകോട്: ‘കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷിക്കുമെന്നും, എന്‍റെ ജോലി നെല്‍വയല്‍ സംരക്ഷിക്കലാണ്. അത് ഞാന്‍ ചെയ്യുമെന്നും’. കൃഷിമന്ത്രി വി. എസ് സുനില്‍കുമാർ. ‘നിലവില്‍ തന്റെ വകുപ്പല്ല വയല്‍ പിടിച്ചെടുത്തിരിക്കുന്നത്.…

0 Comments

മാണിക്കോത്ത് റെയില്‍വേ പാളത്തില്‍ വന്‍ വിള്ളല്‍; അട്ടിമറിയെന്ന സംശയെത്തെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍പാളത്തില്‍ തകരാര്‍ കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം രണ്ടുമണിക്കൂറോളം നിര്‍ത്തിവച്ചു. കാഞ്ഞങ്ങാടിനുടുത്ത് മാണിക്കോത്ത് ട്രാക്കില്‍ ഒരു കഷ്ണം പാളം മുറിഞ്ഞുപോയതായാണ്…

0 Comments

ചാനല്‍ ആര്‍.ബി ഡോട്ട്കോമും സുല്‍ഫെക്സ് മാട്രസും ചേര്‍ന്നു സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം പദ്ധതിയുടെ മാര്‍ച്ചുമാസ സൗജന്യ മെത്ത വിതരണം പൂര്‍ത്തിയായി

കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട്കോമും സുല്‍ഫെക്സ് മാട്രസുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം പദ്ധതിയുടെ മാര്‍ച്ചുമാസ പരിപാടി കുമ്പള പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടന്നു. ചാനല്‍ ആര്‍.ബി…

0 Comments

പൊലീസ് സാമൂഹ്യ സ്പന്ദനങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് മന്ത്രി രവീന്ദ്രനാഥ്

കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥര്‍ സാമൂഹ്യ സ്പന്ദനങ്ങള്‍ അറിഞ്ഞുപ്രവര്‍ത്തിക്കണമെന്നും സമൂഹ വികസനത്തില്‍ പോലിസ്‌ന് പ്രധാന കടമയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കേരള പൊലീസ്…

0 Comments

അധികൃതര്‍ കണ്ണു തുറന്നു; പാടി-നെക്രാജെ ഗ്രൂപ്പ് വില്ലേജിന് മുന്നില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം ഒത്തുതീര്‍പ്പായി; പാടിയിലെ കുടുംബങ്ങള്‍ക്ക് രണ്ടുമാസത്തിനകം പട്ടയം നല്‍കുമെന്ന് റവന്യൂ അധികൃതരുടെ ഉറപ്പ്

കാസര്‍കോട്: കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്ലിക്കട്ടയില്‍ പ്രവര്‍ത്തിക്കുന്ന പാടി-നെക്രാജെ ഗ്രൂപ്പ് വില്ലേജിന് മുന്നില്‍ സമര സമിതിയുടെ രാപ്പകല്‍ സമരം ഒത്തുതീര്‍പ്പായി. ജില്ലാ കലക്ടറുടെ നിര്‍ദേശ…

0 Comments

ഫാഷന്‍ മേഖലയില്‍ മികവ് പുലര്‍ത്തിയതിന് കാഞ്ഞങ്ങാട് സ്വദേശിനിക്ക് റഷ്യന്‍ പാര്‍ലമെന്ററി കൗണ്‍സിലിന്റെ വിശിഷ്ട പുരസ്‌കാരം

ദുബായ്: ഫാഷന്‍ മേഖലയില്‍ മികവ് പുലര്‍ത്തിയതിന് മലയാളി യുവതിക്ക് റഷ്യന്‍ പാര്‍ലമെന്ററി കൗണ്‍സിലിന്റെ വിശിഷ്ട പുരസ്‌കാരം. ദുബായിലെ മോഡലായ കാഞ്ഞങ്ങാട് സ്വദേശിനി വിജി രതീഷിനാണ് അവാര്‍ഡ് ലഭിച്ചത്.…

0 Comments

ഉസ്താദ് ഹസ്സന്‍ ഭായിയെ ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

കാസര്‍കോട്: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി പ്രശസ്ത ഷഹനായ് ഗായകന്‍ ഉസ്താദ് ഹസ്സന്‍ ഭായിയെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഡോ.…

0 Comments

പീഡനശ്രമത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടി; പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിരപരാധിയെ; കേരളപോലിസിന് നാണക്കേടുണ്ടാക്കി ചന്തേര പോലീസ്

കാസര്‍കോട്: പീഡനശ്രമത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിരപരാധിയെ. കാങ്കോല്‍ സ്വാമിമുക്ക് മുരുങ്ങാട്ട് കോളനിയില്‍ അഞ്ചില്ലത്ത് ഹൗസില്‍ ഷാജഹാന്റെ മകന്‍…

0 Comments

ഉത്തരേന്ത്യന്‍ വെജിറ്റേറിയന്‍ രുചികള്‍ ഇനി നിങ്ങളുടെ നാവിന്‍ തുമ്പില്‍; ചോക്ലേറ്റ് പാനിപുരിയുമായി കാസര്‍കോട്ട് ചോപ്പാട്ടി റസ്റ്റോറന്റ് ഒരുങ്ങി

കാസര്‍കോട്: ഉത്തരേന്ത്യന്‍ തനത് വെജിറ്റേറിയന്‍ ഭക്ഷണ വൈവിധ്യങ്ങള്‍ ഇനി കാസര്‍കോട്ടും. വ്യത്യസ്തമായ രുചി തേടിപ്പോകുന്ന കാസര്‍കോട്ടുകാര്‍ക്ക് മുംബൈ ചോപ്പാട്ടിയിലെ രുചിമേളങ്ങള്‍ ആസ്വദിക്കാന്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം…

0 Comments

അര്‍ഹതയുണ്ടായിട്ടും പട്ടയം നല്‍കുന്നില്ല; നെക്രാജെ വില്ലേജ് ഓഫീസിന് മുന്നില്‍ 35 കുടുംബങ്ങളുടെ രാപ്പകല്‍ സമരം; പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സി.പി.ഐയും സമരത്തിന്

കാസര്‍കോട്: കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്ലിക്കട്ടയില്‍ പ്രവര്‍ത്തിക്കുന്ന പാടി-നെക്രാജെ ഗ്രൂപ്പ് വില്ലേജിന് മുന്നില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം രണ്ടാം ദിവസത്തിലേക്ക്. ചൂരിപ്പള്ളം,…

0 Comments