കാസര്‍കോട് ഐ.ടി.ഐ യിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലിസ്
കാസര്‍കോട്: വിദ്യാനഗര്‍ ഐടിഐയിലെ വിദ്യാര്‍ഥി ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു. മധൂര്‍ ചേനക്കോട്ടെ പുഷ്പന്റെ മകനും വിദ്യാനഗര്‍ ഐടിഐ വിദ്യാര്‍ത്ഥിയുമായ ആരോമലിനെ (17)യാണ് ബുധനാഴ്ച…