“എൻ്റെ ദൈവങ്ങളേ..!” പലകുറി വിളിച്ചാലും എത്താത്ത ദൈവങ്ങളേ… കണ്ടില്ലെ, നിങ്ങക്ക് കടലോളം തെയ്‌വങ്ങളെ… ജീവൻ തുടിക്കുന്ന ദൈവരൂപങ്ങളുണ്ടാക്കി യുവാവ് ശ്രദ്ധേയനാകുന്നു

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: "എൻ്റെ ദൈവങ്ങളേ..!" പലകുറി വിളിച്ചാലും എത്താത്ത ദൈവീകതയ്ക്ക്, തൻ്റെ കൈവിരൽ സ്പർശത്താൽ ജീവൻ തുടിക്കുന്ന ദൈവരൂപങ്ങളുണ്ടാക്കി സായൂജ്യം തേടുന്ന യുവാവ് ശ്രദ്ധേയനാകുന്നു. സാമൂഹിക…

0 Comments

എസ്.എഫ്.ഐ ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രിന്‍സിപ്പലിന് സ്‌നേഹോപഹാരവുമായി എം.എസ്.എഫ്

കാഞ്ഞങ്ങാട്: വിരമിക്കല്‍ ദിനത്തില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും റീത്തുവെക്കുകയും ചെയ്ത സംഭവത്തില്‍ കോളജിലെത്തി പുഷ്പജ ടീച്ചര്‍ക്ക് എം.എസ്.എഫിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു. പിന്തുണ നല്‍കിയതില്‍…

0 Comments

ഫേസ്ബുക്ക് വഴി പ്രണയം; കടയുടമയും ജോലിക്കാരനും മക്കളുള്ള ഭര്‍തൃമതികളുമായി നാടുവിട്ടു

കാഞ്ഞങ്ങാട്: കടയുടമയും ജോലിക്കാരനും രണ്ട് മക്കളുള്ള ഭര്‍തൃമതികളുമായി നാടുവിട്ടതായി പരാതി. വാഴുന്നോറൊടിയിലെ അലൂമിനിയം ഫാബ്രിക്കേഷന്‍ നടത്തുന്ന ലോഹിതാക്ഷന്‍, ജീവനക്കാരനും സുഹൃത്തുമായ പ്രദീപന്‍ എന്നവരാണ് ഭര്‍തൃമതികളുമായി നാടുവിട്ടത്. അലുമിനിയം…

0 Comments

കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍; വസ്തുതകള്‍ പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കും: വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്

തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പാള്‍ പി.വി.പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. വസ്തുതകള്‍ പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന്…

0 Comments

നെഹ്റു കോളജില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പിച്ച സംഭവത്തില്‍ എ.ബി.വി.പി മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി' അര്‍പിച്ച സംഭവത്തില്‍ പടന്നക്കാട് നെഹ്റു കോളജിലേക്ക് എ.ബി.വി.പി മാര്‍ച്ച് നടത്തി. പ്രിന്‍സിപ്പലിനെതിരെയുള്ള നീക്കത്തില്‍ ഇടത് അധ്യാപക മാനേജ്മെന്റിന്റെ ഗൂഢാലോചന അന്വേഷിക്കുക, കോളജിനകത്ത് സംഘടനാ…

0 Comments

കാസര്‍കോട്, തലശേരി, മഞ്ചേരി ഉള്‍പ്പെടെ ഇന്ത്യയിലെ 171 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ക്ക് പൂട്ട് വീണു

ന്യൂഡല്‍ഹി: ഇന്ത്യയിലെ 171 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ക്ക് കൂടിപൂട്ട് വീണു. പ്രസാര്‍ ഭാരതി കോര്‍പറേഷന്‍റെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പുതിയ നീക്കം. അനലോഗ് സംവിധാനം പൂര്‍ണമായും അവസാനിപ്പിച്ച്‌…

0 Comments

മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തുന്നതിനിടേ കള്ളന് പരിക്കേറ്റു; ശ്രമം ഉപേക്ഷിച്ച് പണവുമായി കടന്നു

കാഞ്ഞങ്ങാട്: നഗരത്തിലെ മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് കവര്‍ച്ച. കടയുടെ അകത്തും പുറത്തും ചോരപ്പാടുകളും കണ്ടെത്തി. കോട്ടച്ചേരിയിലെ കല്ലട്ര കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന വിവോ ഫോണ്‍ കട കുത്തിത്തുറന്നാണ്…

0 Comments

ഐഎസില്‍ ചേര്‍ന്ന നാല് കാസര്‍കോട് സ്വദേശികള്‍ യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

കാസര്‍കോട്: കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവരം. കാസര്‍കോട് പടന്ന, തൃക്കരിപ്പൂര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. പടന്ന സ്വദേശികളായ ഷിഹാസും അജ്മലയും…

0 Comments

മാധവന്‍ പണിക്കര്‍ മംഗളം പാടി അരങ്ങൊഴിഞ്ഞു; പതിനാറാം വയസ്സില്‍ മറുത്തുകളിയില്‍ അരങ്ങേറ്റംകുറിച്ച അതേ വേദിയില്‍ പൂരക്കളി കുലപതിക്ക് വിടവാങ്ങല്‍ ചടങ്ങ്

കാസര്‍കോട്: പള്ളിക്കര പാലരെകീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നടത്തിയ മറത്തുകളിയോടെ പൂരക്കളി-മറത്തുകളി രംഗത്തെ കുലപതി പിലിക്കോട് പി.പി.മാധവന്‍ പണിക്കര്‍ മംഗളം പാടി അരങ്ങൊഴിഞ്ഞു. പതിനാറാം വയസ്സില്‍ മറുത്തുകളിയില്‍ അരങ്ങേറ്റംകുറിച്ച…

0 Comments

വിക്ടോറിയാ കോളേജിന് പിന്നാലെ കാഞ്ഞങ്ങാട് നെഹ്റു കോളേജിലും വിരമിക്കുന്ന പ്രിന്‍സിപ്പലിന് നേരെ എസ്.എഫ്.ഐ യുടെ അഴിഞ്ഞാട്ടം

കാഞ്ഞങ്ങാട്: പാലക്കാട് വിക്ടോറിയാ കോളേജിന് പിന്നാലെ കാസര്‍കോട് കാഞ്ഞങ്ങാട് നെഹ്റു കോളേജിലും വിരമിക്കുന്ന പ്രിന്‍സിപ്പലിന് നേരെ എസ്.എഫ്.ഐ യുടെ അഴിഞ്ഞാട്ടം. വനിതാപ്രിന്‍സിപ്പലിന്റെ യാത്രയയപ്പു ദിവസം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു…

0 Comments