ലഹരിക്കെതിരെ സന്ദേശമായി മഞ്ചേശ്വരം ജനമൈത്രി പോലീസിൻ്റെ ചിത്ര ലഹരി
ഉപ്പള: മഞ്ചേശ്വരം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തില്‍ ഉപ്പള മണ്ണംകുഴി ബിച്ചു ബോയ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സഹകരണത്തോടെ മണ്ണംകുഴി സ്റ്റേഡിയത്തില്‍ ലഹരി വിപത്തിനെതിരെ ചിത്ര ലഹരി…