പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കാസര്‍കോട് ജില്ലാസമ്മേളന പ്രമേയം

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 2013 മുതല്‍ അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും പെന്‍ഷന്‍ പ്രായം ഏകീകരിച്ച് 60 വയസ്സായി ഉയര്‍ത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ കാസര്‍കോട്…

0 Comments

കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം കാസര്‍കോട്ടെത്തുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബി.ജെ.പി സ്വീകരണം നല്‍കി

കാസര്‍കോട്: കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം കാസര്‍കോട്ടെത്തുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബി.ജെ.പി കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. രാവിലെ 10 മണിയോടെയാണ് കാസര്‍കോട് പുതിയ…

0 Comments

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് സൗജന്യ ആരോഗ്യപരിശോധന നടത്തി

കാസര്‍കോട്: ലോകാരോഗ്യദിനത്തോടനുബന്ധിച്ച് കാസര്‍കോട് വയോമിത്രം പദ്ധതി പൊതുജനങ്ങങള്‍ക്കായി സൗജന്യ ബി.പി, ഷുഗര്‍ പരിശോധന നടത്തി. പുതിയ ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം…

0 Comments

ഫുട്ബോള്‍ കളിക്കു ശേഷം തനിച്ച് പുഴയില്‍ കുളിക്കാന്‍ തോന്നി; പാണത്തൂര്‍ പുഴയില്‍ ഇറങ്ങിയ യുവാവിന് പിന്നീട് സംഭവിച്ചത്

കാസര്‍കോട്: ഫുട്ബോള്‍ കളിക്കു ശേഷം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാണത്തൂര്‍ ചെറുമംഗലത്തെ റസാഖിന്റെ മകന്‍ ഷെഫീഖ്(22)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം പാണത്തൂര്‍ പുഴയിലാണ്…

0 Comments

പത്രപ്രവര്‍ത്തകനായിരുന്ന മുത്തലിബിൻ്റെ കുടുംബത്തിന് ബ്രദേഴ്സ് കല്ലങ്കൈ അഞ്ച് സെന്റ് ഭൂമി നല്‍കി

കാസര്‍കോട്: കാരവല്‍ ലേഖകന്‍ മുത്തലിബിൻ്റെ കുടുംബത്തിനായി ബ്രദേഴ്സ് കല്ലങ്കൈയുടെ നേതൃത്വത്തില്‍ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്തിൻ്റെ പ്രമാണം കൈമാറി. മുത്തലിബിന്റെ അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് കല്ലങ്കൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍…

0 Comments

കാറില്‍ കടത്തുകയായിരുന്ന 83 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി; കുഡ്‌ലു സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയിലായി

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 83 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ ചെമ്മനാട് കോട്ടരുവം ബസ്…

0 Comments

കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ഇന്ന് കാസര്‍കോട് ചെര്‍ക്കളയില്‍ നിന്നും ആരംഭിക്കും

കാസര്‍കോട്: ഫാസിസത്തിനും അക്രമത്തിനെതിരെ എന്ന മുദ്രവാക്യമുയര്‍ത്തിയുള്ള കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ഇന്ന് കാസര്‍കോട് ചെര്‍ക്കളയില്‍ നിന്നും ആരംഭിക്കും. .കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം…

0 Comments

ജുവനൈല്‍ ഹോമില്‍ നിന്ന് കാണാതായ കുട്ടിയെ കുറിച്ച് വ്യാജ വാര്‍ത്ത; ജുവനൈല്‍ ജസ്റ്റിസ് ആക്ട് ലംഘിച്ച കാസര്‍കോട്ടെ നാല് മാധ്യമങ്ങള്‍ക്കെതിരേ നോട്ടീസ്

കാസര്‍കോട്: പരവനടുക്കത്തെ ജുവനൈല്‍ ഹോമില്‍ നിന്ന് കാണായ കൗമാരക്കാരനെ കുറിച്ച് വ്യാജ വാര്‍ത്തയുണ്ടാക്കുകയും കുട്ടിയെ തിരിച്ചറിയുന്ന വിധത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച നാല് മാധ്യമങ്ങള്‍ക്കെതിരേ കേസ്. രണ്ടു പത്രങ്ങളും…

0 Comments

കോളേജ് പ്രിന്‍സിപ്പലിനെ വ്യക്തിഹത്യ ചെയ്യുന്ന ലഘുലേഘയുമായി സിപിഎം; പ്രിന്‍സിപ്പലിൻ്റെ ദേശമായ കൊടക്കാട് ഗ്രാമത്തിലാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്; അവഹേളനത്തിന് ശേഷമുള്ള ലഘുലേഖ പാര്‍ട്ടി നേതൃത്വത്തിന് തലവേദനയാവുകയാണ്

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹറു കോളജില്‍ എസ്.എഫ്.ഐ നടത്തിയ അവഹേളനത്തിന് പിന്നാലെ പ്രിന്‍സിപ്പലിനെ വ്യക്തിഹത്യ ചെയ്യുന്ന ലഘുലേഘ പാര്‍ടി ഗ്രാമമായ കൊടക്കാട്ട് പ്രത്യക്ഷപ്പെട്ടു. പ്രിന്‍സിപ്പല്‍ പി.വി പുഷ്പജയുടെ വീട്…

0 Comments

ചെര്‍ക്കളയില്‍ നിര്‍ത്തിയിട്ട ലോറി തനിയേ നീങ്ങി തലകീഴായിമറിഞ്ഞു; റോഡരികില്‍ ആള്‍ക്കാരില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് ഒരുലോഡ് സിമന്റുമായെത്തിയ ലോറി തനിയേ നീങ്ങി തലകീഴായിമറിഞ്ഞു. ലോറിയില്‍ ഡ്രൈവറും അപകട സ്ഥാലത്ത് ആള്‍ക്കാരുമില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചെര്‍ക്കള…

0 Comments