എന്‍.ജി.കെ മെമ്മോറിയല്‍ കോ ഓപ്പറേറ്റീവ് പ്രസ് കെട്ടിടം വ്യാഴാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: കാസര്‍കോട് ജില്ലാ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എന്‍.ജി.കെ മെമ്മോറിയല്‍ കോ- ഓപ്പറേറ്റീവ് പ്രസ് വ്യാഴാഴ്ച പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങും. രാവിലെ…