കാസര്‍കോട്ടെ നാരംപാടിയില്‍ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു; മരണം മകൻ്റെ വിവാഹം കഴിഞ്ഞ് അടുത്ത ദിവസം

കാസര്‍കോട്: മകൻ്റെ വിവാഹം കഴിഞ്ഞ് അടുത്ത ദിവസം പിതാവ് കുഴഞ്ഞു വീണ് മരിച്ചു. നാരംപാടി ടൗണില്‍ കടനടത്തിവരുന്ന വ്യാപാരി മുഹമ്മദ് പള്ളത്തടുക്ക(58)ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി പത്തുമണിയോടെയായിരുന്നു…

0 Comments

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 10 ഭിന്നശേഷിയുള്ളവര്‍ക്ക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു

കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ ഗ്രാമ പഞ്ചായത്തുകളെ ഭിന്നശേഷിയുള്ളവര്‍ക്ക്  സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. ആറുപഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുത്ത…

0 Comments

എന്‍.ജി.കെ മെമ്മോറിയല്‍ കോ ഓപ്പറേറ്റീവ് പ്രസ് വിദ്യാനഗറിലെ പുതിയ കെട്ടിടത്തില്‍

കാസര്‍കോട്: ജില്ലാ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ എന്‍.ജി.കെ മെമ്മോറിയല്‍ കോ ഓപ്പറേറ്റീവ് പ്രസിന്റെ പുതിയ കെട്ടിടം വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ സഹകരണ…

0 Comments

ബീവറേജ് കോര്‍പറേഷൻ്റെ വാഹനത്തില്‍ അനധികൃത മദ്യ കടത്ത്; മഞ്ചേശ്വരം എക്‌സൈസ് ഗോവന്‍ നിര്‍മിത 21 ലിറ്റര്‍ വിദേശമദ്യം പിടികൂടി

മഞ്ചേശ്വരം: മദ്യ കടത്ത് ബീവറേജ് കോര്‍പറേഷൻ്റെ വാഹനത്തിലും. മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് മദ്യം കടത്തുകയായിരുന്ന 21 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം എക്‌സൈസ് പിടികൂടി. സംഭവവുമായി…

0 Comments

മുണ്ടക്കണ്ടത്തിനടുത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ചെറുവത്തൂര്‍: മുണ്ടക്കണ്ടത്തിനടുത്ത് പാളത്തില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് എക്കച്ചി സ്വദേശി മണിക്കുട്ട(36)നാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം…

0 Comments

ശ്രീജിത്തിൻ്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലിസ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്; കുറ്റവാളികള്‍ ആരായാലും അവരെ രക്ഷപ്പെടുത്താനുള്ള സമീപനം എല്‍.ഡി.എഫ് സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നു ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി

വെള്ളിക്കോത്ത്(കാഞ്ഞങ്ങാട്):വാരാപ്പുഴയിലെ ശ്രീജിത്തിൻ്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഒരു കാരണവശാലും കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം അടോട്ട്…

0 Comments

തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ പുതിയ വിശ്രമമുറികളുടെ ഉദ്ഘാടനം നാളെ; പള്ളം റെയില്‍വേ അടിപ്പാലവും ഗതാഗതത്തിന് തുറന്നുകൊടുക്കും

കാസര്‍കോട്: ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ ഏഴിമല റെയില്‍വേ സ്റ്റേഷനുകള്‍ വികസനത്തിന്റെ പാതയില്‍. ഈ സ്റ്റേനുകളിലെ പണിപൂര്‍ത്തിയായ കെട്ടിടങ്ങള്‍ നാളെ പി.കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. റെയില്‍വേ പാലക്കാട് ഡിവിഷനല്‍…

0 Comments

നിങ്ങളറിഞ്ഞില്ലേ? ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയില്‍ അമ്പത് ശതമാനം ഡിസ്‌ക്കൗണ്ട്; ഈ വിഷു ഫാഷന്‍ ഗോള്‍ഡിനൊപ്പം ആഘോഷിക്കൂ

ചെറുവത്തൂര്‍: പ്രമുഖ സ്വര്‍ണ വ്യാപാര സ്ഥാപനമായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലില്‍ വമ്പിച്ച വിഷു ഓഫര്‍. ഏപ്രില്‍ 20 വരെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് പണിക്കൂലിയില്‍ അമ്പത് ശതമാനം ഡിസ്‌ക്കൗണ്ട്.…

0 Comments

ഭര്‍ത്താക്കന്മാരാകണോ സര്‍ക്കാര്‍ ജോലി വേണം; കാസര്‍കോട്ട് വിവാഹം കഴിക്കാനാകാതെ നൂറുകണക്കിന് പുരുഷന്മാര്‍; പുര നിറഞ്ഞ പുരുഷന്മാര്‍ക്കായി കുടുംബശ്രീ സംഗമമൊരുക്കുന്നു

കാസര്‍കോട്: പെണ്‍കുട്ടികളുടെ ഭര്‍തൃ സങ്കല്‍പ്പങ്ങള്‍ മാറിയതോടെ കാസര്‍കോട്ട് പുരുഷന്മാര്‍ പുരനിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങി. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിയുള്ള പുരുഷന്‍മാര്‍ മതി. മുപ്പത് കഴിഞ്ഞോ എങ്കില്‍ പെണ്ണില്ല. പ്രശ്‌നം…

0 Comments

സൂര്യാഘാതം വരുന്നു; ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

കാസര്‍കോട്: വേനല്‍ ചൂട് കൂടിയതിനാല്‍ സൂര്യാഘാതത്തിന് സാധ്യയുണ്ടെന്നും ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ…

0 Comments