ആസിഫയുടെ കൊല; എം.എസ്.എഫ് ഹരിത കാസര്‍കോട് ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: 'ഉണരട്ടെ സവര്‍ണ്ണ ഇന്ത്യയുടെ മനസ്സാക്ഷി' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എം.എസ്.എഫ് ഹരിത കാസര്‍കോട് ജില്ലാ കമ്മിറ്റി ആസിഫ വിഷയത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആസിഫ ഭാനുവിന്റെ…

0 Comments

സഹപാഠികളായിരുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ കൈകോര്‍ത്തു; ബെദിര പി.ടി.എം സ്‌കൂളിന് 15 ലക്ഷം രൂപയുടെ പദ്ധതിവരുന്നു

കാസര്‍കോട്: പഠിച്ചിറങ്ങിയ സ്‌കൂളിൻ്റെ സമഗ്ര വികസനത്തിന് 15 ലക്ഷത്തിൻ്റെ ബൃഹത് പദ്ധതി പൂര്‍വ വിദ്യാര്‍ത്ഥി അസോസിയേഷൻ്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ചു. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി സ്‌കൂളിലെ…

0 Comments

അമിത വേഗതയില്‍ പോലിസ് വാഹനം ഓടിച്ചു ഹംപില്‍ കയറി; ബസിലുണ്ടായിരുന്ന സിവില്‍ പോലീസുകാരൻ്റെ തലപൊട്ടി

കാസര്‍കോട്: അമിതവേഗതയില്‍ സഞ്ചരിച്ച പോലീസ് ബസ് ഹംപില്‍ കയറിയതിനെ തുടര്‍ന്ന് മുകളിലെ ബോഡിയില്‍ തട്ടി പോലീസുകാരൻ്റെ തല പൊട്ടി. ഇതേ തുടര്‍ന്ന് പരിക്കേറ്റ് 13 സ്റ്റിച്ചിടേണ്ടി വന്നു.…

0 Comments

പത്രലേഖകൻ്റെ പിതാവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

കാസര്‍കോട്: പത്രലേഖകൻ്റെ  പിതാവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. മുളിയാര്‍ ബാവിക്കരയിലെ പരേതനായ കുഞ്ഞിക്കണ്ണന്‍ നായരുടെ മകനും മലയാള മനോരമ ലേഖകന്‍ രജീഷ് ബാവിക്കരയുടെ പിതാവുമായ കുഞ്ഞിരാമന്‍…

0 Comments

ഒരു വാട്‌സാപ്പ് സന്ദേശം മതി കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ എന്നനിലയിലായി കാര്യങ്ങള്‍; കടകള്‍ തുറക്കാതെ വ്യാപാരികളും ജോലിക്ക് പോകാനാവാതെ ജനങ്ങളും വീട്ടില്‍ തന്നെയിരുന്നു; അപ്രഖ്യാപിത ഹര്‍ത്താല്‍ ഉണ്ടായത് ഇങ്ങനെ

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് ഉണ്ടായ അപ്രഖ്യാപിത ഹര്‍ത്താലില്‍ സാധാരണ ജനങ്ങള്‍ ഏറെ വലഞ്ഞു. പ്രത്യേകിച്ച് ഒരു പാര്‍ട്ടിയുടേയോ സംഘടനയുടെയോ അഹ്വാനമില്ലാതെ ഉണ്ടായ ഹര്‍ത്താല്‍ കാരണം പലരും പെരുവഴിയില്‍…

0 Comments

ഹര്‍ത്താലിൻ്റെ മറവില്‍ അഴിഞ്ഞാട്ടവും അക്രമവും; കാസര്‍കോട്ട് രണ്ട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് കല്ലേറില്‍ പരിക്ക്

കാസര്‍കോട്: കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചെന്ന തരത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ പരക്ക അഴിഞ്ഞാട്ടവും അക്രമവും. രണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പരിക്കേറ്റു. തലശേരി ഡിപ്പോയിലെ ഡ്രൈവര്‍ സുഭാഷിനും(50),…

0 Comments

വിഷു ആഘോഷനിറവിൽ മലയാളികൾ; ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്

ഐശ്വര്യത്തിന്റെയും സമ്ബല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവര്‍ഷത്തിലേക്കുള്ള ചുവട്വെപ്പായ വിഷു സ്‌നേഹത്തിൻ്റെ കൈനീട്ടത്തിൻ്റെ ഐശ്വര്യവുമാണ് നല്‍കുന്നത്. കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. വിഷുവിനോട് അനുബന്ധിച്ച്‌…

0 Comments

ഉദുമ ബേക്കലില്‍ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു

കാസര്‍കോട്: പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. ബേക്കല്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ ശശിധരന്റെ മകന്‍ എസ്.കെ ദിലീപാ(24)ണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടാണ്…

0 Comments

ദേവാലയങ്ങളില്‍ കുഞ്ഞുപെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മലയാളികള്‍ക്ക് മുന്‍പിലേക്ക് ഒരു വിഷുക്കാലം കടന്നുവരുന്നു; വിത്തിന്‍റെയും കൈക്കോട്ടിന്‍റെയും വിഷു സന്ദേശം ഇനി എന്നാണ് നമ്മള്‍ തിരിച്ചറിയുക? വിഷവിളകള്‍ ഉണ്ട്, മനസ്സിലും ചിന്തയിലും വിഷം തീണ്ടിയ നമ്മള്‍ എന്നാണ് തരിശിട്ട നിലങ്ങളില്‍ വിളയിറക്കുക?

ഉരുകി ഒലിക്കുന്ന മേടവെയിലിന്‍റെ ഉഷ്ണസഞ്ചാരത്തിനു മേല്‍ വേനല്‍ മഴയുടെ പനിനീര്‍ പതിക്കുമ്പോള്‍ നന്ദിസൂചകമായി ഭൂമി കണിക്കൊന്നയില്‍ കനകം വിരിയിക്കുന്നു. മലനാടിന്‍റെ മണ്ണിലും മനസ്സിലും തലപ്പൊക്കമുള്ള കൊന്നകള്‍ തിടമ്പേറ്റി…

0 Comments