തച്ചങ്ങാട് ബാലകൃഷ്ണന്‍റെ സ്മരണയ്ക്കായി നടത്തുന്ന അഖിലേന്ത്യാ വോളിഫെസ്റ്റ് ഞായറാഴ്ച തുടങ്ങും

കാസര്‍കോട്: പൊതുപ്രവര്‍ത്തകനും മികച്ച സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്‍റെ സ്മരണയ്ക്കായി നടത്തുന്ന അഖിലേന്ത്യാ വോളീബോള്‍ ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈമാസം…

0 Comments

സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് പതാക ജാഥയ്ക്ക് വിപ്ലവമുറങ്ങുന്ന കയ്യൂരിന്‍റെ   മണ്ണില്‍ ആവേശകരമായ തുടക്കം

കയ്യൂര്‍(കാസര്‍കോട്): വിപ്ലവ സ്മരണകളിരമ്പുന്ന കയ്യൂരിന്‍റെ   മണ്ണില്‍നിന്നും 23 ാം സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന നഗരിയായ സി.കെ ചന്ദ്രപ്പന്‍ നഗറിലേക്കുള്ള പതാക ജാഥയ്ക്ക് ആവേശകരമായ തുടക്കം. കയ്യൂര്‍സമരസേനാനിയും…

0 Comments

ആലൂരിലെ താല്‍ക്കാലിക തടയണ ഇത്തവണയും വേനല്‍ മഴയില്‍ തകര്‍ന്നു; കാസര്‍കോട് നഗരം ഇക്കുറിയും ഉപ്പുവെള്ളം കുടിക്കേണ്ടിവരും

കാസര്‍കോട്: ആലൂരിലെ താല്‍ക്കാലിക തടയണ ഇത്തവണയും വേനല്‍ മഴയില്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് പുഴയിലെ നീരൊഴുക്ക് ക്രമാതീതമായി ഉയര്‍ന്നതാണ് തടയണ തകരാന്‍…

0 Comments

ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം നിയോസ് 2 കെ 18 വെള്ളിയാഴ്ച തുടക്കമാകും

കാസര്‍കോട്: ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജിലെ പര്‍വ വിദ്യാര്‍ഥി സംഘടനയായ ഒസാനിയോ സംഘടിപ്പിക്കുന്ന നിയോസ് 2 കെ 18ന് നാളെ തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1990…

0 Comments

മുഹമ്മദ് കൊടിയമ്മ നിര്യാതനായി

മൊഗ്രാല്‍ പുത്തുര്‍: മുസ്ലിം ലീഗ് നേതാവും മൊഗ്രാല്‍ പുത്തൂര്‍ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്റര്‍ ട്രഷററുമായ മുഹമ്മദ് കൊടിയമ്മ എന്ന മമ്മി ( 60 ) നിര്യാതനായി.…

0 Comments

ബൈക്ക് തെന്നിവീണ് അമ്പലത്തറ സ്റ്റേഷനിലെ പോലിസുകാരന്‍ മരിച്ചു; മധു യാത്രയായത് സ്വന്തമായി വീടെന്ന സ്വപ്‌നം ബാക്കിയാക്കി

കാഞ്ഞങ്ങാട്: ബൈക്ക് അപകടത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയല്‍ സിവില്‍ പോലീസ് ഓഫീസര്‍ പനത്തടി പുലിക്കടവ് സ്വദേശി വാക്കില്ലത്ത് കിഴക്കേതില്‍…

0 Comments

കാസര്‍കോട്ടെ ഹോട്ടലുകളും കടകളും രാത്രി 11നു ശേഷം പ്രവര്‍ത്തിക്കരുത്; രാത്രി കായിക മല്‍സരങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് പോലിസ് അറിയിപ്പ്

കാസര്‍കോട്: ക്രമസമാധാന പ്രശ്‌നങ്ങളുടെ ഭാഗമായി കാസര്‍കോട് സബ്ഡിവിഷനിലെ ബേഡകം ഒഴികെയുള്ള പൊലീസ് സ്റ്റേഷന്‍ പരിധിയിയിലെ ഭക്ഷണ ശാലകള്‍ക്ക് നിയന്ത്രണം. ഹോട്ടലുകള്‍, പെട്ടിക്കടകള്‍ എന്നിവ രാത്രി 11 മണിക്കു…

0 Comments

കലാപത്തിന് ഇറങ്ങിയ ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു; രാജ്യദ്രോഹവും ഭീകരവാദവും അടക്കമുള്ള സാധ്യതകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; പ്രോക്‌സി സെര്‍വറുകള്‍ തേടി കേന്ദ്രസര്‍ക്കാറും; ഇന്റലിജന്റ്‌സ് വീഴ്‌ച്ചയും അന്വേഷിക്കും

കോഴിക്കോട്: വാട്‌സ് ആപ്പിലെ ഹര്‍ത്താല്‍ ആഹ്വാനം വിജയിപ്പിക്കാന്‍ വേണ്ടി തെരുവില്‍ ഇറങ്ങിയവര്‍ കുടുങ്ങും. ഊരും പേരുമില്ലാതെ നടന്ന ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന് അന്വേഷണ സംഘങ്ങള്‍…

0 Comments

സാമൂഹ്യ മാധ്യമങ്ങളിലുടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസ് എടുത്തു; പോലീസിൻ്റെ അനുമതി ഇല്ലാതെ പ്രകടനങ്ങള്‍ നടത്തരുതെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി

കാസര്‍കോട്: സാമൂഹ്യ മാധ്യമങ്ങളിലും മറ്റു തരത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. യാതൊരുവിധ സംഘടനയുടെ പിന്തുണയോ നേതൃത്വമോ ഇല്ലാതെ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച്…

0 Comments

ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിവൈ.എഫ്.ഐ പ്രതികളെ പ്രതികാത്മകമായി തൂക്കിലേറ്റി

ചട്ടഞ്ചാല്‍: കാശ്മീര്‍ കത്വാ ജില്ലയിലെ എട്ടുവയസുകാരി ആസിഫയെ പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ചും പ്രതികളെ നിയമത്തിന്നു മുന്നില്‍ കൊണ്ട് വന്ന് പരമാവധി ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍…

0 Comments