ദിവ്യാ ജോതിക്ക് ബി.എ ഡെവലപ്‌മെന്റ് എക്‌ണോമിക്‌സില്‍ ഒന്നാം റാങ്ക്
കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലാ ബി.എ ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ ഒന്നാം റാങ്ക് ദിവ്യാജ്യോതിക്ക്. രാജപുരം സെന്റ് പയന്‍സ് ടെന്‍ത്ത് കോളജിലെ വിദ്യാര്‍ഥിയാണ്. ഉദുമ ആറാട്ട് കടവ് കിഴക്കേവളപ്പിലെ പരേതനായ…