മതമൈത്രി സന്ദേശം വിളിച്ചോതി ജനമൈത്രി പോലീസിൻ്റെ ഇഫ്താര്‍ സംഗമം; സമൂഹനോമ്പ് തുറ നടന്നത് കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍

കാസര്‍കോട്: ജനമൈത്രി പോലീസിൻ്റെ സമൂഹ നോമ്പുതുറ മതസൗഹാര്‍ദ്ദ വേദിയായി. സംഘടിപ്പിച്ചു. തിങ്കളാഴ്ച്ച റമളാന്‍ 26 ലെ നോമ്പ് തുറയാണ് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ നടത്തി മാതൃകയായത്. സമൂഹത്തില്‍ എല്ലാവരും…

0 Comments

സാമ്പത്തിക പ്രതിസന്ധി മുന്നില്‍ നില്‍ക്കുമ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്ന കെ. എം.സി.സി പ്രവര്‍ത്തനം മാതൃകാപരമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കുമ്പഡാജെ: ഗള്‍ഫിലും നാട്ടിലും ഒരേ പോലെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും നാട്ടില്‍ അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ രാത്രിയും പകലും ഓടി നടക്കുകയാണ് കെ.എം.സി.സി പ്രവര്‍ത്തകരെന്ന് എന്‍.എ നെല്ലിക്കുന്ന്…

0 Comments

എമിറേറ്റ്‌സ് ചാരിറ്റി വിങ്ങ് പെര്‍ള പ്രവര്‍ത്തകര്‍ വീടുകളിലെത്തി റംസാന്‍ കിറ്റ് വിതരണം ചെയ്തു

പെര്‍ള: എമിറേറ്റ്‌സ് ചാരിറ്റി വിങ്ങ് പെര്‍ളയുടെ നേതൃത്വത്തില്‍ എന്‍മകജെ പഞ്ചായത്തിലെ അമ്പതോളം വീടുകളില്‍ എത്തി റംസാന്‍ കിറ്റു വിതരണം ചെയ്തു. വേദികളിലേക്ക് വിളിക്കാതെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവരുടെ…

0 Comments

കാസര്‍കോട്ടെ കരാറുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: സജീവ   മുസ്ലിംലീഗ് പ്രവര്‍ത്തകനും പൊതുമരാമത്ത് കരാറുകാരനുമായ അണങ്കൂര്‍ പച്ചക്കാട്ടെ അമീര്‍ (44) കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ചയാണ് സംഭവം. വീട്ടുവളപ്പിലെ കാട് വെട്ടിത്തളിച്ച് വൃത്തിയാക്കുന്നതിനിടേ ക്ഷീണം അനുഭവപ്പെടുകയായിരുന്നു. പിന്നീട്…

0 Comments

ചാനല്‍ ആര്‍.ബി ഡോട്ട്കോം വായനക്കാര്‍ക്കായി ഒരുക്കിയ സമ്മാന വിതരണം നടന്നു

കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട്കോം വായനക്കാര്‍ക്കായി ഒരുക്കിയ സമ്മാനപദ്ധതിയുടെ ഭാഗമായി പ്രതിദിനം നടത്തിവരുന്ന ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജൂണ്‍ രണ്ടുവരേയുള്ള ദിവസങ്ങളില്‍…

0 Comments

കൊലക്കേസില്‍ നീതി തേടി കര്‍ണാടകയിലെ മുന്‍ മന്ത്രി കാനത്തൂര്‍ ദേവസ്ഥാനത്ത്; താന്‍ കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കണമെന്ന് രമാനാഥ റൈ

കാസര്‍കോട്: ദക്ഷിണ കന്നട ജില്ല ചുമതല വഹിച്ചിരുന്ന കര്‍ണാടക മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി. രമാനാഥ റൈ കാസര്‍കോട് കാനത്തൂര്‍ നാല്‍വര്‍ ദേവസ്ഥാനത്തെത്തി. താന്‍ പ്രതിയായ…

0 Comments

കെ.എം മാണി ചഞ്ചാട്ട സ്വഭാവക്കാരനാണ്; ഭാവിയില്‍ ബി ജെ പിയുമായി കൂട്ടുകൂടില്ലെന്ന് മാണിക്ക് ഉറപ്പ് പറയാന്‍ സാധിക്കുമോ?; മാണിക്കെതിരെ ആഞ്ഞടിച്ച് സുധീരന്‍

കാസര്‍കോട്: കെ.എം.മാണിക്കെതിരേ ആഞ്ഞടിച്ച് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. കെ.എം മാണി സ്വീകരിച്ചത് ചാഞ്ചാട്ട രാഷ്ട്രീയമെന്ന് വി.എം.സുധീരന്‍. ബി.ജെ.പി ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടികളുമായി ഒരേ സമയം…

0 Comments

വസ്ത്രശാലക്ക് പുറത്തുള്ള ഡമ്മിക്കും രക്ഷയില്ല; കാസര്‍കോട്ട് ഡമ്മി വസ്ത്രങ്ങള്‍ മോഷ്ടാക്കള്‍ അടിച്ചുമാറ്റി

കാസര്‍കോട്: സിനിമ സീനുകളെ തോല്‍പ്പിക്കുന്ന ചില മോഷണ സംഭവങ്ങളാണ് ഇന്ന് വാര്‍ത്തയായി വരുന്നത്. കാസര്‍കോട്ടാണ് ഈ അപൂര്‍വ സംഭവം. ടെക്സ്റ്റയില്‍ ഷോപ്പിലെ ഡമ്മിയില്‍ സൂക്ഷിച്ച് വസ്ത്രങ്ങളാണ് കളളന്‍മാര്‍…

0 Comments

കാസര്‍കോട് നഗരത്തില്‍ തെരുവ് നായയുടെ വിളയാട്ടം; അന്യ സംസ്ഥാന തൊഴിലാളികളടക്കം 15 പേരെ കടിച്ചു; കടിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

കാസര്‍കോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവ് നായയുടെ വിളയാട്ടം. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളടക്കം 15 പേര്‍ക്ക് നായയുടെ കടിയേറ്റു. ഇന്നലെയും ഇന്നുരാവിലെയുമാണ് സംഭവം. കാസര്‍കോട് പുതിയ…

0 Comments

പയസ്വിനി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കര്‍ഷകൻ്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: പയസ്വിനി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കര്‍ഷകൻ്റെ മൃതദേഹം കണ്ടെത്തി. രണ്ടുദിവസമായി നടത്തിയ തിരച്ചലിനൊടുവില്‍ മൂന്നു കിലോ മീറ്റര്‍ അകലെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ദേലംപാടി മണിയൂര്‍…

0 Comments