ഫിഫ വേള്‍ഡ് കപ്പിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കിക്കോഫ് സംഘടിപ്പിച്ചു
കാസര്‍കോട്: ഡി.വൈ.എഫ്.ഐ. കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിഫ വേള്‍ഡ് കപ്പിൻ്റെ ഭാഗമായി കിക്കോഫ് സംഘടിപ്പിച്ചു. പുതിയ ബസ്റ്റാന്റ് പരിസരത്തു നടന്ന പരിപാടി ടൗണ്‍ എസ്.ഐ. അജിത്കുമാര്‍…