ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കുള്ള ക്വിസ് മല്‍സരം; വിജയികള്‍ക്കുള്ള സമ്മാനവിതരണം ഇന്ന് ഉച്ചയ്ക്ക് നടക്കും

കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട്കോം വായനക്കാര്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്കുളള സമ്മാന വിതരണം ഇന്നു നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടി നുള്ളിപ്പാടിയിലെ സ്റ്റുഡിയോവിലാണ് നടക്കുക.…

0 Comments

പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്ന കെ.സി. മാഹിന്‍ ഹാജിയുടെ പത്താം ചരമവാര്‍ഷികം ആചരിച്ചു

കാസര്‍കോട്: കെ.സി.ബി.ടി. ബസ് ഉടമ കെ.സി. മാഹിന്‍ ഹാജിയുടെ പത്താം ചരമവാര്‍ഷികം ജില്ലാ അസോസിയേഷന്റെയും ബസ് ഓണേര്‍സ് സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ ആചരിച്ചു. മുന്‍ ജില്ലാ പ്രൈവറ്റ്…

0 Comments

കാസര്‍കോട് ജില്ലയിലെ 21 കേന്ദ്രങ്ങളില്‍ കുടുംബശ്രീ സംഘടിപ്പിച്ച ചക്കഫെസ്റ്റ് ശ്രദ്ധേയമായി

കാസര്‍കോട്: ജില്ലയില്‍ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 21 കുടുംബശ്രീ സി.ഡി എസുകളില്‍ എം.കെ.എസ്.പി പദ്ധതിയുടെ ഭാഗമായി ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. നീലേശ്വരം ബ്ലോക്കിന്റെ കീഴിലുളള സി.ഡി.എസുകളില്‍ നിന്നും…

0 Comments

വായനാനുഭവങ്ങള്‍ കൊണ്ട് വീടൊരുക്കി; വായനാ വാരാചരണം വ്യത്യസ്തമാക്കി കുണ്ടംകുഴിയിലെ കുട്ടികള്‍

കുണ്ടംകുഴി: മെടഞ്ഞ ഓലകൊണ്ടു നിര്‍മിച്ച വീട്, അതിനുള്ളില്‍ വിവിധ വര്‍ണങ്ങളില്‍ കുട്ടികള്‍ തയ്യാറാക്കിയ വായനാക്കുറിപ്പുകള്‍ അലങ്കാരങ്ങളായി തൂങ്ങിക്കിടന്നു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ…

0 Comments

ഹരിതീര്‍ഥക്കര വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ മാടിവിളിക്കുന്നു; ടൂറിസം സാധ്യതയുള്ള പ്രദേശത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതായി ആരോപണം

ചീമേനി(കാസര്‍കോട്): മഴക്കാലം തുടങ്ങിയതോടെ കുത്തിയൊഴുകുന്ന വെളിച്ചം തോട്ടെ അരിയില്‍ ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടം കാണാനെത്തുന്നതു നൂറുകണക്കിനാളുകള്‍. അവധി ദിനങ്ങളില്‍ കുടുംബ സമേതവും അല്ലാതെയും എത്തുന്നവര്‍ ഇതിനേക്കാള്‍ ഇരട്ടിയാണ്. മലയോരപ്രദേശത്തെ…

0 Comments

സംസ്ഥാന കബഡിതാരം കൊപ്പലിലെ കുഞ്ഞികണ്ണന്‍ അന്തരിച്ചു; മൃതദേഹം ഇന്നു വൈകീട്ട് സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും

ഉദുമ: മുന്‍ സംസ്ഥാന കബഡി താരവും കാസര്‍കോട് ഭെല്ലിലെജീവനക്കാരനുമായ ഉദുമ പടിഞ്ഞാര്‍ കൊപ്പലിലെ കുഞ്ഞിക്കണ്ണന്‍ (52) അന്തരിച്ചു. ഇന്ന് രാവിലെ മംഗളൂരു ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ വച്ചാണ്…

0 Comments

അന്ത്യോദയക്ക് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു; എ.ഐ.വൈ.എഫ് റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: പുതുതായി അനുവദിച്ച തിരുവനന്തപുരം - മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തതിലുള്ള പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ എ ഐ വൈ എഫ്…

0 Comments

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കളക്കര ഗ്യാലക്‌സി സ്വാശ്രയ സംഘം അനുമോദിച്ചു

കുററിക്കോല്‍: കളക്കര ഗ്യാലക്‌സി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും മഴക്കാലരോഗങ്ങളെകുറിച്ച്‌ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി വാര്‍ഡ്…

0 Comments

ആദ്യമായി രക്തപതാകകള്‍ പാറിയ നാട്ടില്‍ ‘ലാല്‍സലാം’ കലാ- കായിക കേന്ദ്രവും വായനശാലയും രൂപീകരിച്ചു

കാസര്‍കോട്: ആദ്യമായി രക്തപതാകകള്‍ പാറിപ്പറന്ന മലയോരനാട്ടില്‍, രക്തതാരകം ഉദിച്ചുയര്‍ന്ന വിപ്ലവവീര്യത്തിൻ്റെ നാട്ടില്‍ രക്താഭിവാദ്യങ്ങളുമായി 'ലാല്‍സലാം' കലാ- കായിക കേന്ദ്രം രൂപീകരിച്ചു. ആരോഗ്യകരമായ നാടിനെ വാര്‍ത്തെടുക്കാന്‍ എന്നും സ്വയം…

0 Comments

കല്യോട്ടെ മൂന്നാംതരം വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

കാസര്‍കോട്: പെരിയ കല്യോട്ടെ മൂന്നാം തരം വിദ്യാര്‍ത്ഥിയായിരുന്ന ഫഹദിനെ(8) കഴുത്തറുത്ത് കൊലപെടുത്തിയ കേസ്സിലെ പ്രതിക്ക് ജിവ പര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും കോടതി ശിക്ഷ…

0 Comments