അനധികൃതമായി നടത്തുന്ന മദ്യവില്‍പനയെ നാട്ടുകാരുടെ സഹകരണത്തോടെ സിദ്ദിഖ് എതിര്‍ത്തു; നിരവധി കേസുകളില്‍ പ്രതിയായ അശ്വിത് സുഹൃത്തുക്കളെയും കൂട്ടി പകരം ചോദിക്കാന്‍ ചെന്നു; ഒടുവില്‍ സംഭവിച്ചത് നാടിനെ നടുക്കിയ കൊലപാതകം

ഉപ്പള( കാസര്‍കോട്): ഉപ്പള സോങ്കാലിലെ അബ്ദുല്ലയുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് (21) നെ ബി.ജെ.പി പ്രവര്‍ത്തകരായ അശ്വതും സംഘവും കുത്തി കൊലപ്പെടുത്തിയത് മദ്യവില്‍പനയുമായി ബന്ധപ്പെട്ട കുടിപ്പകയിലാണെന്ന് വ്യക്തമായി.…

0 Comments

കാസര്‍കോട് ഉപ്പളയില്‍ ബൈക്കിലെത്തിയ സംഘത്തിൻ്റെ വെട്ടേറ്റ് യുവാവ് മരിച്ചു

കാസര്‍കോട് : ഉപ്പളയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. സോങ്കാല്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (21) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിലാണ് കൊലപാതകം…

0 Comments

പശുവിനെ വാങ്ങാന്‍ പോയ മലയാളിക്ക് വെടിയേറ്റു: ആക്രമണം നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

കാസര്‍കോട്: കര്‍ണാടകയില്‍നിന്നും പശുവിനെ വാങ്ങി കേരളത്തിലേക്ക് എത്തിയ മലയാളിക്ക് വെടിയേറ്റു. പാണത്തൂര്‍ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്. ഞായറാഴ്ച രാവിലെയാണ് കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്ള്യയില്‍ വെച്ച് കര്‍ണാടക…

0 Comments

രണ്ടര വര്‍ഷം മുമ്പ് ഗള്‍ഫില്‍ മരണപ്പെട്ട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരികയായിരുന്ന കാസര്‍കോട് സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ വൈകാനിടയായത് വ്യാജ പാസ്‌പോര്‍ട്ട്

ദമ്മാം: രണ്ടര വര്‍ഷമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തേടി ഒടുവില്‍ ബന്ധുക്കളെത്തി. കാസര്‍കോട് സ്വദേശിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കാസര്‍കോട് ബദിയടുക്കയിലെ പരേതനായ കന്യപ്പാടി കുഞ്ഞഹ് മദിന്റെ…

0 Comments

മഞ്ചേശ്വരത്ത് സഹപാഠിയുടെ കുത്തേറ്റ് 16 കാരന്‍ മരിച്ചു; വാക്ക് തര്‍ക്കത്തിനിടേ കത്രിക കൊണ്ട് കുത്തിയത് കര്‍ണാടക സ്വദേശിയായ 16 കാരന്‍

മഞ്ചേശ്വരം: വാക്കു തര്‍ക്കത്തിനിടെ സഹപാഠിയുടെ കുത്തേറ്റ് 13 വയസുകാരന്‍ മരിച്ചു. മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജ് (16) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ …

0 Comments

എ.ഐ.വൈ.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സ്വാതന്ത്ര്യ സംരക്ഷണ ജാഥയ്ക്ക് തുടക്കമായി

മഞ്ചേശ്വരം: ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിക്കുന്ന സമര സാക്ഷ്യം പരിപാടിയുടെ ഭാഗമായി എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംരക്ഷണ ജാഥയ്ക്ക് ഹൊസങ്കടിയില്‍ നിന്ന് ഉജ്വല…

0 Comments

ചാനല്‍ ആര്‍.ബിയുടെ ഫ്രണ്ട്‌ലി കാര്‍ഡ് പദ്ധതി; നിങ്ങളുടെ പ്രമോഷന്‍സ് ഇനി എളുപ്പം സാധ്യമാക്കാം

കാസര്‍കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ ചാനല്‍ ആര്‍.ബി കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന ഫ്രണ്ട്‌ലി കാര്‍ഡ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ചെറുതും വലുതുമായ വ്യാപാര…

0 Comments

അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കണമെന്ന് വി.കെ ബാവ

തൃക്കരിപ്പൂര്‍: അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കണമെന്ന് മുസ്ലീംലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി വി.കെ ബാവ. സംസ്ഥാനത്ത് 42.5 ലക്ഷം പേരാണ് വിവിധ തരം…

0 Comments

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു; ജില്ലയിലെ പഞ്ചായത്ത് തല ഉദ്യോഗസ്ഥരുടെ ജോലിസ്ഥിരത ഉറപ്പ് വരുത്തണമെന്ന് എ.എ ജലീല്‍

കാസര്‍കോട്: ജില്ലയിലെ പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് അടിക്കടിയുണ്ടാകുന്ന സ്ഥലം മാറ്റം മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് എ.എ ജലീല്‍.…

0 Comments

റോഡില്‍ കുണ്ടുംകുഴിയും; കാസര്‍കോട്- കിന്നിങ്കാര്‍ റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ഉടമകള്‍

കാസര്‍കോട്: കുമ്പഡാജെ-ബെളിഞ്ച-യേത്തടുക്ക-കിന്നിംഗാര്‍- കാസര്‍കോട് റൂട്ടില്‍ ബസ്  സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസുടമകള്‍ അറിയിച്ചു. ബദിയടുക്കയില്‍ നിന്നും വിദ്യാഗിരി, കുണ്ട്യപ്പാടി, കള്‍വര്‍ത്തടുക്ക വരെ റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കയാണ്. രാവിലെയും വൈകിട്ടും…

0 Comments