മരണ അടിയന്തിരം ഒഴിവാക്കി; പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കുടുംബം മാതൃകയാവുന്നു
കാസര്‍കോട്: തോരോത്തെ കോരേട്ടന്റെ ഭാര്യ വെള്ളച്ചിയമ്മയുടെ മരണ അടിയന്തിരം ഒഴിവാക്കി പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മരണാനന്തര ചടങ്ങുകള്‍ക്ക് നീക്കി വച്ച തുക ദുരിതാശ്വാസത്തിനായി നല്‍കി വെള്ളച്ചിയമ്മയുടെ…