ലോകസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് സതീഷ് ചന്ദ്രനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍; തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം; എം.വി ഗോവിന്ദന്‍ മാഷിന് സാധ്യതയെന്ന് രഷ്ട്രീയ കേന്ദ്രങ്ങള്‍

പീതാംബരന്‍ കുറ്റിക്കോല്‍ കാസര്‍കോട്: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് സതീഷ് ചന്ദ്രനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ചാനല്‍ ആര്‍.ബി യോട്…

0 Comments

കാറഡുക്ക പഞ്ചായത്തില്‍ യു.ഡി.എഫ് പിന്തുണച്ചു; ബി.ജെ.പി ക്കെതിരെയുള്ള സി.പി.എമ്മിൻ്റെ അവിശ്വാസപ്രമേയം പാസായി; 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം സി.പി.എമ്മിന്

കാസര്‍കോട്: കാറഡുക്ക ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള സി.പി.എമ്മിന്റ അവിശ്വാസപ്രമേയം പാസായി. ഭരണസമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചതോടെയാണ് പഞ്ചായത്ത് ഭരണം ബിജെ.പിക്ക് നഷ്ടമായത്. ബി.ജെ.പി യിലെ ജി സ്വപ്നയാണ്…

0 Comments

പൊസളിഗെ റോഡിന് എം.പി. ഫണ്ട് ആവശ്യപ്പെടാന്‍ ബെള്ളൂര്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനം

ബെള്ളൂര്‍: പൊസളിഗെ കോളനി റോഡ് നവീകരിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി, എംഎല്‍എ, ജില്ലാ ഭരണകൂടം, സംസ്ഥാന സര്‍ക്കാര്‍, പട്ടികജാതി വകുപ്പ് എന്നിവര്‍ക്ക് കത്ത് നല്‍കാന്‍ ബെള്ളൂര്‍…

0 Comments

ഹെഡ്പോസ്റ്റാഫീസ് മാര്‍ച്ചിൻ്റെ പ്രചരണാര്‍ഥം നടത്തുന്ന കര്‍ഷകസംഘം ജാഥ തുടങ്ങി

മഞ്ചേശ്വരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ഒമ്പതിന് നടക്കുന്ന കാസര്‍കോട് ഹെഡ്പോസ്റ്റാഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥമുള്ള ജില്ലാ വാഹന ജാഥ തുടങ്ങി. ബുധനാഴ്ച വൈകിട്ട് ഹൊസങ്കടിയില്‍ നടന്ന…

0 Comments

പുസ്തകമേളയോടനുബന്ധിച്ച് നടത്തിയ കവി സമ്മേളനം കാസർകോടിന് പുതിയ അനുഭവമായി

കാസർകോട്: കൈരളി ബുക്സിൻ്റെയും മയൂര ആർട്ട് പ്രസ് ബുക് ഷോപ്പിൻ്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന മെഗാപുസ്തകമേളയുടെ ഭാഗമായി കവി സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം പ്രശസ്ത സാഹിത്യകാരൻ ദിവാകരൻ വിഷ്ണുമംഗലം…

0 Comments

ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഓണം – ബക്രീദ് ഷോപ്പിംങ് ഫെസ്റ്റിവലിന് തുടക്കമായി

കാഞ്ഞങ്ങാട്: ഈമാസം 31 വരെ നടക്കുന്ന ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഓണം-ബക്രീദ് ഷോപ്പിംങ് ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിവലിനോടനുബന്ധിച്ച് വ്യത്യസ്തമായ സമ്മാന പദ്ധതികളാണ് ഇമ്മാനുവല്‍ സില്‍ക്‌സ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ…

0 Comments

ആപ്‌കോ ഹ്യുണ്ടായി -ചാനല്‍ ആര്‍.ബി ക്വിസ് മല്‍സരം; വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

കാസര്‍കോട്: ചാനല്‍ ആര്‍.ബിയുടെ വായനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി ആരംഭിച്ച പുതിയ സമ്മാനപദ്ധതിയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം…

0 Comments

മുഹമ്മദ് റാഫി കള്‍ച്ചറല്‍ സെന്റര്‍ റാഫി അനുസ്മരണ യോഗം സംഘടിപ്പിച്ചു

തളങ്കര: ഹിന്ദി സിനിമയില്‍ മുഹമ്മദ് റാഫിയുടെ വിയോഗവും മെലഡിയുടെ അന്ത്യവും ഒരുമിച്ചാണ് സംഭവിച്ചതെന്ന് എഴുത്തുകാരന്‍ എ.എസ് മുഹമ്മദ് കുഞ്ഞി. മുഹമ്മദ് റാഫി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മുഹമ്മദ്…

0 Comments

അന്തരിച്ച മുസ്ലീംലീഗ് നേതാവും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സിനിമാപ്രവര്‍ത്തകനെ അറസ്റ്റുചെയ്ത് വിട്ടയച്ചു

കാസര്‍കോട്: അന്തരിച്ച മുസ്ലീംലീഗ് നേതാവും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച് കമന്റിട്ട സിനിമാപ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. ബളാലിലെ അഴീക്കോടന്‍ രാജേഷിനെയാണ് വെള്ളരിക്കുണ്ട് സി.ഐ…

0 Comments

ജില്ലാ പൊലീസ് മേധാവി വാക്കുപാലിച്ചു; ആഴ്ചകള്‍ക്ക് ശേഷം സീതാംഗോളിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്യമായി

കുമ്പള: ആഴ്ചകള്‍ക്ക് മുമ്പ് ജനമൈത്രി പോലീസ് നടത്തിയ കൂട്ടയോട്ടത്തിന് ശേഷം നടന്ന സൗഹൃദ യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി നല്‍കിയ വാക്കുപാലിച്ചു. അടിക്കടി അക്രമ സംഭവങ്ങള്‍ ആവര്‍ത്തിച്ചു…

0 Comments