മംഗല്‍പാടി സ്‌കൂളില്‍ കന്നഡ കുട്ടികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നത് മലയാള അധ്യാപകന്‍; ദുരിതത്തിലായ കുട്ടികള്‍ ഉദ്യോഗസ്ഥ നടപടിക്കെതിരെ സമരം ആരംഭിച്ചു
ഉപ്പള(കാസര്‍കോട്): കാസര്‍കോട് ജില്ലയിലെ പല സ്‌കൂളുകളിലും കന്നഡ മീഡിയം നിലനില്‍ക്കെ അതിനെ തകര്‍ക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായി ആക്ഷേപം. കേരളത്തില്‍ മലയാള ഭാഷാ നിര്‍ബന്ധമാക്കിയ നടപടിക്ക് പിന്നാലെയാണ്…