കാസര്‍കോട് വാര്‍ത്ത ന്യൂസ് എഡിറ്റര്‍ അബ്ദുല്‍ മുജീബിൻ്റെ പിതാവ് പാലത്തുങ്കര പി.കെ അബ്ദുൽ റഹ്മാൻ മുസ്ലിയാര്‍ അന്തരിച്ചു
കളനാട്(കാസർകോട്): പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ പാരായണത്തില്‍ പ്രശസ്തനുമായ കളനാട് പാലത്തുങ്കര പി.കെ അബ്ദുൽ റഹ്മാൻ മുസ്ലിയാര്‍ (79) അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…