ചെര്‍ക്കളം അബ്ദുല്ലയുടെ ഖബറടക്കം വൈകിട്ട് 6 മണിക്ക് ചെര്‍ക്കളം വലിയ മുഹിയുദ്ധീന്‍ ജുമാ മസ്ജിദില്‍ നടത്തും
കാസര്‍കോട്: ഇന്ന് രാവിലെ അന്തരിച്ച മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സമുന്നത നേതാവുമായ ചെര്‍ക്കളം അബ്ദുല്ലയുടെ മൃതദേഹം ഇന്ന് വൈകിട്ട് ആറു മണിക്ക് ചെര്‍ക്കളം വലിയ മുഹിയുദ്ധീന്‍…