നാലപ്പാട് ഫര്‍ണിച്ചറില്‍നിന്നും പര്‍ച്ചേസ് ചെയ്യൂ; ഇന്നോവ ക്രെസ്റ്റ കാര്‍ സമ്മാനമായി നേടൂ
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പ്രമുഖ ഫര്‍ണിച്ചര്‍ നിര്‍മാണ, വിതരണക്കാരായ നാലപ്പാട് ഫര്‍ണിച്ചറില്‍ ഫര്‍ണിച്ചര്‍ മഹോത്സവം ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ ഇന്നോവ കാറും, ബൈക്കും, നിരവധിപേര്‍ക്ക് സ്വര്‍ണ നാണയങ്ങളും…