ചലചിത്രനടന്‍ വിഷ്ണു നമ്പ്യാരുടെ മുത്തച്ഛന്‍ കുഞ്ഞമ്പു നായര്‍ അന്തരിച്ചു

പാലക്കുന്ന്: ചലചിത്രനടന്‍ വിഷ്ണു നമ്പ്യാരുടെ മുത്തച്ഛന്‍ കരിപ്പോടി ജയ നിവാസില്‍ തുളിച്ചേരി കുഞ്ഞമ്പു നായര്‍(93) അന്തരിച്ചു. പഴയകാല കര്‍ഷകനും പൗരപ്രമുഖനുമായിരുന്നു. ഭാര്യ: സുശീല അമ്മ (കാനത്തൂര്‍ പുതുക്കുടി…

0 Comments

സ്വാതന്ത്ര്യസമര ചരിത്രം തിരുവാതിരയിലുടെ പാടിയാടി ബാര സ്‌കൂളിലെ കുട്ടികള്‍

ഉദുമ: ഭാരതാംബയ്ക്ക് മുന്നില്‍ സ്വാതന്ത്ര്യസമര ചരിത്രം പാടിയാടിയ ഭാരതപുത്രിമാര്‍ കണ്ടുനിന്നവര്‍ക്ക് ദേശസ്നേഹത്തിന്റെ മഹത്വം കാട്ടിക്കൊടുത്തു. രാഷ്ട്രം സ്വാതന്ത്രത്തിന്റെ എഴുപത്തിയൊന്നാമത് വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ബാര ഗവ: ഹൈസ്‌കൂളിലെ…

0 Comments

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം/കൊച്ചി/ കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(വ്യാഴം) അവധി പ്രഖ്യാപിച്ചു. മഴ കനക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 14 ജില്ലയിലെയും അംഗനവാടികള്‍ മുതൽ പ്രൊഫഷണല്‍ കോളേജ്…

0 Comments

സ്വന്തമായി ഒരു കാറാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ നിങ്ങളറിയണം, ആപ്‌കോ ഹ്യൂണ്ടായുടെ ഓണം ഓഫറിനെ കുറിച്ച്

കാസർകോട്/ കണ്ണൂർ/ കോഴിക്കോട്: ഓരോ ഓണവും മലയാളിക്ക് ആഘോഷമാണ്. ഒരുമയുടെ സ്നേഹത്തിൻ്റെ അതോടപ്പം കൈനിറയെ സമ്മാനങ്ങളുടെ ഓണം കൂടിയാണ്. അതുകൊണ്ട്തന്നെ മലയാളിയെ നിരാശരാകതയുള്ള ഓണമാണ് ആപ്‌കോ ഹ്യൂണ്ടായ്…

0 Comments

ജനാധിപത്യത്തില്‍ വേര്‍തിരിവുകള്‍ പാടില്ല: റവന്യുമന്ത്രി

കാസർകോട്: വേര്‍തിരിവുകളില്ലാത്ത ജനാധിപത്യത്തിൻ്റെ ഉത്പമാകണം സ്വാതന്ത്ര്യദിനമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന മഴക്കെടുതി ഉള്‍പ്പെടെ എല്ലാ ദുരിതങ്ങളിലും പ്രതിസന്ധികളിലും നമുക്ക് ഒരു മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്ക്…

0 Comments

ദാറുൽ അമാൻ നെല്ലിക്കുന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

നെല്ലിക്കുന്ന്(കാസർകോട്): ദാറുൽ അമാൻ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ദാറുൽ അമാൻ ഉപദേശക സമിതി ചെയർമാൻ N.A നെല്ലിക്കുന്ന് M.L.A ദേശിയ പതാക ഉയർത്തി. തുടർന്ന്…

0 Comments

വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ 18 ന് നടത്താനിരുന്ന ഓണാഘോഷം വേണ്ടന്ന് വെച്ചു; അതിനായി നീക്കിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകും

മാന്യ(കാസർകോട്): മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നിരവധിപേരാണ് മുന്നോട്ട് വരുന്നത്. ഈ സാഹചര്യത്തിൽ വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്കൂളും അവർക്കൊപ്പം ചേരുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവനനൽകും.ആഘോഷപൂർവം നടത്താനിരുന്ന…

0 Comments

കായിക മന്ത്രിയായി ചുമതലയേറ്റ ആദ്യ ദിവസം തന്നെ നിഖിലിന് തുടര്‍ ചികിത്സാ സഹായവുമായി മന്ത്രി ഇ.പി ജയരാജന്‍

കാസര്‍കോട്: നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന നിഖിലിന് സഹായവുമായി കായിക വികസന വകുപ്പ്. പത്തൊന്‍പത് വയസ്സ് മാത്രം പ്രായമുള്ള ജില്ലയിലെ അറിയപ്പെടുന്ന വോളിബോള്‍ പ്ലേയറും സംസ്ഥാന മത്സരങ്ങളിലടക്കം…

0 Comments

കോട്ടേന്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ യാത്രയായി… ജീവിതത്തിലെ എല്ലാ വേഷങ്ങളും അഴിച്ച് വെച്ച് …

ചെറുവത്തൂര്‍: കൊടക്കാട് നാടിന്റെ സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ കലാ കായിക സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും നാരായണ സ്മാരക ഗ്രന്ഥാലയത്തിന്റെ സ്ഥാപക സാരഥിയും അദ്ധ്യാപക ശ്രേഷ്ടനും ആദ്യകാല നാടകനടനും…

0 Comments

ഫോട്ടോഗ്രാഫി മത്സരത്തില്‍ ദിനേശ് ഇന്‍സൈറ്റിന് ഒന്നാംസ്ഥാനം

കൊച്ചി: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാനത തലത്തില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ ദിനേശ് ഇന്‍സൈറ്റ് ഒന്നാംസ്ഥാനം നേടി.…

0 Comments